0%

Chapter Title : കളി കളം 3 [അമവാസി]

Author : Amavasi Read All Parts 164.7K

പോയേക്കുവാ...

അങ്ങനെ അവൻ പോയി ഫോൺ എടുത്ത് അപ്പോൾ ജീനയുടെ msg ഉണ്ടായിരുന്നു...

: ഡാ ഞങ്ങൾ അടുത്ത സൺ‌ഡേ വരുന്നേ.. അന്ന് അവിടെ അടുത്തുള്ള റിസോർട്ടിൽ ജോണിന്റെ friends എന്തോ പരിപാടി വച്ചിട്ടുണ്ട് പിറ്റേ ദിവസം നീ വരണം കൂട്ടാൻ...

അതിനു ഓക്കേ എന്ന് റിപ്ലൈ കൊടുത്തു... പിറ്റേന്ന് രാവിലെ ആ വിവരം അപ്പനോടും അമ്മച്ചിയോടു പറഞ്ഞു... പിന്നീട് അങ്ങോട്ട്‌ ഉള്ള ദിവസം ശര വേഗത്തിൽ പോയി...

അങ്ങനെ തിങ്കൾ ആഴ്ച ജോബി ജീപ്പ്പും ആയി പോയി..

ജോബിയെ കണ്ട ഉടൻ തന്നെ അവൾ ഓടി വന്ന് കെട്ടി പിടിച്ചു...

ജീന : ഡാ മൈരേ നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ...

ജോബി : പക്ഷെ നിനക്ക് നല്ല മാറ്റം ഉണ്ട് തടിച്ചി പാറു ആയി..

അതും പറഞ്ഞു ജോണിന് ഷേക്ക്‌ ഹാൻഡ് കൊടുത്തു..

ജോബി : എന്നാ ഉണ്ട്...

ജോൺ : സുഖം..

ജോബി : പരിപാടി ഓക്കെ പൊളിച്ചോ...

ജീന : പിന്നല്ല...

വണ്ടിയിൽ കയറി ജോബി കയറാൻ നോക്കി

ജോബി : ഇത്തിരി അങ്ങോട്ട്‌ നീങ്ങി ഇരിക്കേണ്ടി അവളുടെ ഒരു ആന ചന്തി...

അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അളിയൻ വണ്ടിയിൽ ഉണ്ടല്ലോ എന്ന് ജോബി ഓർത്തത്‌...

പക്ഷെ അവനെ നോക്കി ഒരു ചിരി മാത്രം ആയിരുന്നു ജോണിന്...

ജീന : എങ്ങനെ ഉണ്ടെടാ ജോലി ഓക്കെ

ജോബി : അങ്ങനെ ഓക്കെ പോവുന്നു...അളിയാ ഡ്രിങ്ക്സ് എന്തേലും മേടിക്കാനോ...

ജീന : കുപ്പി ഓക്കെ സ്റ്റോക്ക് ആടെ നീ വണ്ടി വിട്...

💬 Comments

View all comments