Chapter Title : കളി കളം 4 [അമവാസി]
തീരുമാനിക്കേണ്ടത്...
ആനി : ഞാൻ അങ്ങനെ ചെയ്താൽ അങ്ങേരു പാവം കാലം ഇത്ര നാൾ ഒരു കുറവും കൂടാതെ നോക്കിയതാ അപ്പോൾ ഞാൻ ആയിട്ട് എങ്ങനെ ആടി അതൊക്കെ മറന്നു ഒറ്റയ്ക്ക്...
ജീന : അയിന് ആര് പറഞ്ഞു അപ്പന് ഒന്നും കിട്ടാൻ പോവുന്നില്ല എന്ന്.. അപ്പന്റെ മോളു ഉള്ള കാലം വരെ അപ്പൻ ആ കാര്യത്തിൽ വിഷമിക്കേണ്ടി വരില്ല.... പക്ഷെ അമ്മച്ചി സമ്മതിച്ചാൽ മാത്രം
ഇതു പറഞ്ഞു തീർന്നത് അങ്ങോട്ട് ജോബി വന്ന് ജീനയെ കണ്ട പാടും തിരിഞ്ഞു പോവാൻ നോക്കി അത് കണ്ട ജീന...
ജീന : ഡാ ഡാ.. ഇങ്ങു വന്നേ..
ജോബി അങ്ങോട്ട് പോയി...
ജീന : ആരും കാണാതെ വന്ന് ഷഡി അടിച്ചു മാറ്റാൻ വന്നതാണോ..
ജോബി : നീ ഒന്ന് പോയെ ഞാൻ കൊറച്ചു വെള്ളം കുടിക്കാൻ വന്നതാ..
ജീന : നിന്നെ ശെരിക്കും വെള്ളം കുടിപ്പിക്കട കൊച്ചു കഴുവേറി...അമ്മച്ചി നോക്കി നിക്കാതെ ചെക്കന് അതങ്ങു കൊടുക്ക് ഇല്ലെങ്കിൽ വെള്ളം കിട്ടാതെ ചാവും അവൻ...
ജോബി : ജോബി ഓവർ ആവല്ലേ...
ജീന : ഡാ ഞാൻ നിങ്ങളുടെ ആഗ്രഹത്തിനു എന്തേലും എതിര് നിക്കുവോട ഞാൻ നേരത്തെ ചെയ്തതിൽ വെഷമം ആയേകിൽ സോറി...
ജോബിക്കും അപ്പോൾ എന്തോ പോലെ ആയി...
ജോബി : ഒന്ന് പോയെടി സെന്റി അടിക്കാതെ...
ജീന : എടാ നമ്മളെ ഇത് വരെ നോക്കിയ അപ്പനും അമ്മച്ചിയും... അവരെ ഇനി നമ്മൾ വേണം എല്ലാം കണ്ടറിഞ്ഞു ചെയിതു കൊടുക്കാൻ ഒരു ആണെന്ന നിലയിൽ നീ
💬 Comments
View all comments