0%

Chapter Title : കളി കളം 5 [അമവാസി]

Author : Amavasi Read All Parts 133.3K

വല്ലതും വന്ന് കഴിച്ചേ....

കുറച്ചു കഴിഞ്ഞു ഷാജി വന്ന് പോയ കാര്യം സംസാരിച്ചു..

V ബോർഡ് വെച്ച് മുറി എടുക്കാൻ ആണ് തീരുമാനം അതാവുമ്പോൾ പെട്ടന്ന് പണിയും തീരും ചിലവ് കുറവാണു...

അങ്ങനെ അന്ന് ബാങ്കിൽ നിന്നും വന്നാ ജോബി എല്ലാരേയും വീട് മൊത്തം നോക്കി ആരും illa എല്ലാരേയും തിരക്കി അവൻ വീടിനു ചുറ്റും നടന്നു അപ്പോഴാണ് പറമ്പിൽ നിന്നും അവരുടെ വർത്താനം കേട്ടത് ജോബി അങ്ങോട്ട് വച്ചു പിടിച്ചു അവിടെ അവർ വൈകും നേരം ചായക്ക്

കപ്പ പുഴുങ്ങൾ ആണ് അതിനു വേണ്ടി കപ്പ പറിക്കാൻ പോയേക്കുവായിരിന്നു...

അവനും കൂടെ പോയി സംസാരിച്ചു വരാൻ നേരം

ആനി : നല്ല ബെസ്റ്റു ആളുകൾ ആണ് കപ്പ ഓക്കെ പറിച്ചു അത് കൊണ്ട് പോവാൻ ഒരു മുറമോ പത്രമോ എടുത്തില്ല...

ജീന : പാപ്പന്റെ മുണ്ട് പറിക് അമ്മച്ചി...

ആനി : ഒന്ന് പോയെടി അതൊന്നും വേണ്ട

എന്ന് പറഞ്ഞു നൈറ്റി കൊറച്ചു ഒന്ന് പ്കയ്ക് അതിന്റെ മടക്കിലേക്ക് കപ്പ ഇട്ടു എന്നിട്ട് എല്ലാരും കൂടെ വിട്ടിൽ പോയി... വിട്ടിൽ വന്ന് കപ്പ നന്നാക്കി കാന്താരി ചമ്മന്തി അരച്ച് കാപ്പിയും ഉണ്ടാക്കി കഴിച്ചു നേരം ഇരുട്ടിയപ്പോൾ എല്ലാരും അകത്തു ഇരിക്കുന്നു ആനി ആണെങ്കിൽ കുളിക്കാൻ ആയി കിണറ്റിന് കരയിൽ പോയി...

റൂമിൽ നിന്നും ജോബി നോക്കിയപ്പോൾ ആനി കുളിക്കാൻ ഉള്ള പരിപാടിയിൽ ആണ് പലപ്പോഴായി അവൻ അതി കണ്ടിട്ടുണ്ടെകിലും അന്നൊന്നും അത് ശ്രദ്ധിച്ചിരുന്നില എന്നാൽ ഇന്ന് തന്റെ റൂമിന്റെ ജനയിൽ കൂടെ അവൻ നോക്കി നിന്നു...

💬 Comments

View all comments