Chapter Title : കളി ക്കൂട്ടുകാരി [Agothikan]
ഫ്രഷാകാൻ പറഞ്ഞു. അവൾ കുളിച്ച ശേഷം ഞാനും കുളിച്ചു. പുറത്ത് നിന്ന് ആഹാരം മേടിച്ച ശേഷം ഞങ്ങൾ കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. രാവിലെ ഉറക്കം എണീറ്റ് ഫോൺ നോക്കിയപ്പോൾ വിനോദേട്ടന്‍റെ മെസേജ്. ‘THANKS FOR HELPING HER’ എന്ന്. ഞാൻ ആശ്ചര്യപൂർവം വന്ദനയോട് ചോദിച്ചപ്പോളാണ് ചേട്ടനോട് അവൾ എല്ലാം പറഞ്ഞിരുന്നുവെന്ന് പറയുന്നത്. എന്നോട് ചോദിക്കാനുള്ളത് ചേട്ടന്‍റെ ഐഡിയ ആയിരുന്നുവത്രേ.... എന്തായാലും അവൾക്ക് അവൾ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ സംതൃപ്തി കിട്ടിയെന്ന് പറഞ്ഞ് എനിക്കൊരു ഉമ്മ തന്ന ശേഷം ഞങ്ങൾ റൂം വെക്കേറ്റ് ചെയ്തു. പലവഴിക്ക് പിരിഞ്ഞു....
💬 Comments
View all comments