Chapter Title : കളിച്ചു കടം വീട്ടിയ ഭാര്യ [Night King]
അടുത്തേക്കു വിടാം.
എനിക്കു ഇനി പ്രാരാബ്ധവും പട്ടിണിയുമായി ചേട്ടന്‍റെ കൂടെ കഴിയാന്‍ പറ്റുകയില്ല. അവറാച്ചന്‍ എനിക്കു സ്നേഹവും പണവും പത്രാസും പിന്നെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സുഖവും തന്നു. എനിക്കു ഡൈവൊര്‍സു തരണം. ഞാന്‍ മതം മാറി ക്രിസ്ത്യാനി ആയിരിക്കുന്നു. അതു കാരണമായി ചേട്ടന്‍ ഡൈവൊര്‍സ്നു ശ്രമിക്കുക നടന്നതൊന്നും ആരും അറിയ്ണ്ടതില്ല.
ചേട്ടനു വിഷമം ഉണ്ടാകുമെന്നെനിക്കറിയാം. അവറാച്ചനും അതു പറഞ്ഞു , അതുകൊണ്ടു അവറാച്ചന്‍ നല്‍കിയ അമ്പതിനായിരം രൂപയുടെ ചെക്കു ഇതോടൊപ്പം വയ്ക്കുന്നു. ഇനിയെങ്കിലും കടം വാങ്ങാതെ സുഖമായി ജീവിക്കുക. കര്‍ത്താവു ചേട്ടനെ അനുഗ്രഹിക്കട്ടെ. ഗുഡ് ബൈ.
💬 Comments
View all comments