Chapter Title : കളിചെപ്പുകൾ [VAMPIRE]
"ആന്റി ഷെൽഫിൽ നിന്നും ഒരു ബോട്ടിൽ ബ്ലൂ ലാബൽ സ്കോച്ച് എടുത്തു" ഒരു ഗ്ലാസ്സിലേക്ക് ഒരു പെഗ് ഒഴിച്ചിട്ടു രണ്ടു ഐസ് ക്യൂബും ഇട്ട് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. നീ എന്നും കഴിക്കാറുണ്ടോടാ ?”
“‘വല്ലപ്പോഴും … “‘
“‘ഹ്മ്മ് ….ഓവറാക്കണ്ട .. ഒന്നോ രണ്ടോ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല . കൂടുതലാവരുതെന്നു മാത്രം “‘
'ഞാൻ ഒരു സിപ് എടുത്തു.... ആന്റി കഴിക്കുന്നില്ലേ?
“‘ വേണ്ടടാ .. ഞാനങ്ങനെ കഴിക്കാറില്ല ..വല്ലാത്ത ഒരു ഏകാന്തത മനസ്സിന് തോന്നുമ്പോൾ ചെറുത് രണ്ടെണ്ണം കഴിക്കും അതിനപ്പുറമില്ല."' വാ നമുക്കാ ബൽക്കാണിയിലേക്ക് നിൽക്കാം...
""ആകാശത്ത് നിറഞ്ഞ മഴമേഘങ്ങൾ ഇരുൾ വീഴ്‌ത്തി തുടങ്ങിയിരിന്നു. എവിടെയോ മഴ പെയ്തു തുടങ്ങിയിട്ടുണ്ട്..... അന്തരീക്ഷം തണുത്തു തുടങ്ങി. ബാൽക്കണിയിലെ റയിലിൽ ചാഞ്ഞ് ദൂരേക്കെന്നവിധം നോക്കി കുറച്ച് നേരം നിന്നു.""
"നൈസ്. വെതർ "
""യെസ്.. ഐ ലൈക്ക് ഇറ്റ് " എനിക്ക് എന്ത് ഇഷ്ടമാണെന്നോ ആന്റി ഈ മഴയെ ""
എന്താ അത്രക്ക് ഇഷ്ടം തോന്നാൻ?
""യാത്രകൾ മുടക്കുന്നതും, ജലദോഷവും പനിയും പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതുമായ പ്രശ്നക്കാരിയെന്നും കേട്ടറിവുള്ള ഈ മഴ എന്നാണ് എപ്പോഴാണ് എനിക്ക് പ്രിയങ്കരിയായതെന്ന് ഓർമ്മയില്ല. എന്നോ വെറുതെ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മഴ എനിക്ക് ഒരു അത്ഭുതവും, കൗതുകവുമായി തോന്നി. അത് പിന്നെ ഒരു പ്രത്യേക ഇഷ്ടവും അടുപ്പവുമൊക്കെയായി മാറുകയായിരിന്നു...""
" ടാ.....ഒരു നല്ല മഴ പെയ്യാൻ സാധ്യത കാണുന്നുണ്ട് "
" നന്നായി പെയ്യട്ടെ ഈ ചൂടൊന്ന് കുറയണം അല്ലെ ആന്റി "
"അതേ ഈ ചൂടൊന്ന്
💬 Comments
View all comments