Chapter Title : കളികൾ 2 [Manu]
നല്ലൊരു പുഞ്ചിരിയും...
എനിക്ക് ആകെ സർപ്രൈസ് ആയി..
നീയെന്തെ ഇങ്ങനെ നോക്കുന്നത് എന്ന് ചോദിച്ച് പൂതന..
ഞാൻ ആകെ നാണിച്ചുതലതാഴ്ത്തി ഒന്നുമില്ല എന്ന് പറഞ്ഞു.
മറ്റവരൊക്കെ നാട്ടിൽ പോയോ എന്ന് ചോദിച്ചു.
അതെ എന്ന് ഞാൻ പറഞ്ഞു.
എപ്പോഴാ അവരൊക്കെ വരുന്നത് എന്ന് ചോദിച്ചൂ.. ഒരാഴ്ച കഴിഞ്ഞ് വരുമെന്ന് പറഞ്ഞു.
അപ്പോള് പൂതന ഒന്ന് നിടുവീർപ്പ് വിട്ടു.
ഈ സംസാരത്തിനിടയിൽ പൂതന റൂമിൽ കയറി കസേരയിൽ ഇരുന്നു..
എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു..
birthday ആണെന്നും അതിനു invite ചെയ്യാൻ വന്നതാണെന്നും പൂതന പറഞ്ഞു..
നിങ്ങളെ 4 പേരെയും ക്ഷണിക്കാൻ ആയിരുന്നു തീരുമാനിച്ചത് അവരൊക്കെ നാട്ടിലല്ലേ നീ വരൂ എന്നും പറഞ്ഞു..
വേറെ ആരെയും വിളിക്കാൻ ഇല്ലെന്നും പറഞ്ഞു.
എത്ര മണിക്കാണെന്ന് ചോദിച്ചപ്പോൾ 8മണിക്ക് വരാൻ പറഞ്ഞു.
അപ്പുറത്തെ വീട്ട്കാരെ വിളിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവിടെ birthday ഫംക്ഷൻ ഉള്ളപ്പോൾ പൂതനയെ വിളിച്ചില്ല എന്ന് പറഞ്ഞു.
അതൊക്കെ പറഞ്ഞു എഴുന്നേറ്റപ്പോൾ എനിക് ആശ്വാസം ആയി..
പൂതന വീണ്ടും എന്നെ നോക്കി ചിരിച്ചു നീ നേരത്തെ അവിടെ എന്ത് എടുക്കുകയായിരുന്നു എന്ന് ചോദിച്ചു..
എൻ്റെ എല്ലാ ആശ്വാസവും പോയി ..
ഞാൻ നിന്ന് പരുങ്ങി..
ആരായിരുന്നു ഫോണിൽ എന്ന് ചോദിച്ചു..
ആരുമില്ലെന്നു ഞാൻ പറഞ്ഞ് ഒപ്പിച്ചു..
പൂതന അത് വിശ്വസിച്ചില്ല..
ലൗവർ ആണോ എന്ന് ചോദിച്ചു..
ഞാൻ അല്ലെന്നു പറഞ്ഞു.
പിന്നെ ആർക്കാ ഇങ്ങനെ തടവി കൊടുത്തത് എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
ഞാൻ ആകെ നാണം കെട്ട് തല താഴ്ത്തി..
എന്താണെന്ന് അറിയില്ല അപ്പോഴേക്കും
💬 Comments
View all comments