0%

Chapter Title : കളികൾ 02

Author : kkstories Read All Parts 251

എല്ലിൻ കഷ്ണം വീണു കിട്ടിയുട്ടുണ്ട്.. ഇല്ലെങ്കിൽ ഇങ്ങനെ ചൊറിയില്ല " ഞാൻ മനസ്സിലോർത്തു.

ശ്രീജേച്ചി ആളൊരു കിണ്ണം കാച്ചിയ ചരക്കാണെങ്കിലും എനിക്ക് താല്പര്യം തീരെ ഇല്ലായിരുന്നു.  സ്ത്രീ സൗന്ദര്യത്തിൽ എനിക്കുണ്ടായിരുന്ന ചില നിഷ്കർഷകൾ തന്നെ കാരണം.  കാലുകളും തുടകളും ആണ് പ്രഥമ ദൃഷ്ട്യാ ഞാനാദ്യം ശ്രദ്ധിച്ചിരുന്നത്.  വൃത്തിയുള്ള നഖങ്ങളും ഉപ്പൂറ്റിയും ചെളി പിടിക്കാത്ത കൈ നഖങ്ങളും ഒക്കെ എനിക്ക് നിർബന്ധമായിരുന്നു...  അതേസമയം ശ്രീജേച്ചി രണ്ടുകയ്യിലും ചെളി കോട്ട കൊണ്ട നടക്കുന്ന പോലെ ആയിരുന്നു.  കാലുകൾ ആണെങ്കിൽ വിണ്ടുകീറി കുഴിനഖം ഒക്കെ ആയിട്ട് ഓക്കാനം വരുമായിരുന്നു...
ഉച്ചക്കു ശേഷമുള്ള മൂന്ന് ക്ലാസ്സിലും ടീച്ചേർസ് വന്നത് കൊണ്ട് സമയം വേഗം കടന്നു പോയി.  വൈകുന്നേരം പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.  എന്റെ വണ്ടി സർവീസ്  നു കൊടുത്ത കാരണം വിജയേട്ടനെ മണിയടിച്ചു പാസില്ലാതെ ഞാൻ കോളേജ് ബസ്സിൽ കയറിപറ്റി.  ഇരുന്നു വെറുപ്പിക്കണ്ടാന്നു കരുതി ഞാൻ ഏകദേശം നടുക്കോട്ട് നിന്നു. എന്റെ ക്ലാസ്സിൽ ഉള്ളവന്മാരൊക്കെ ബൈക്ക് ഉള്ളവരാണ്...  പക്ഷെ എന്റെ റൂട്ടിലേക്കുള്ള ആരും ഉണ്ടായിരുന്നില്ല. അത് കാരണം ബൈക്ക് ഇല്ലാത്തപ്പോൾ ഒക്കെ എനിക്ക് ഒറ്റക് ബസിൽ കേറണ്ട അവസ്ഥ ആണ്.

ബസ് നിറയെ ആള് കയറാൻ തുടങ്ങി പരിചയമുള്ള മുഖങ്ങൾ കുറവായിരുന്നു.കാരണം ബസിൽ മിക്കവാറും പെൺകുട്ടികളും ജൂനിയർസ് ഉം തന്നെ ആയിരുന്നു.കമ്പി കഥകള്‍ വായിക്കാന്‍ കമ്പി കുട്ട ന്‍.നെ റ്റ് അറിയാവുന്ന കൊറച്ചു പേർ ചിരിച്ചു കാണിച്ചു. എല്ലാവരും ഗ്രൂപ്പുകൾ ആയിരുന്നു സംഭാഷണങ്ങളിൽ ഏർപ്പെട്ടു...  ഞാൻ ആകെ ഒറ്റപ്പെട്ട അവസ്ഥ. ബൈക്ക് ഇല്ലാത്തതിന്റെ സങ്കടം എന്നെ ഉച്ചക്കത്തെ കളികളുടെ ഓർമകളിൽ കൊണ്ടെത്തിച്ചു.

💬 Comments

View all comments