Chapter Title : കളിക്കളം [കുഞ്ചക്കൻ]
എങ്ങോട്ടാ പോയിരുന്നത്.
നീ പോയി കുളിച്ച് വാ ഞാൻ പറയാം. എന്ന് പറഞ്ഞു.
ഞാൻ വേഗം പോയി കുളിച്ചു വന്നു. അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്ത് വെച്ചിരുന്നു.
ഇനി പറയ് ഞാൻ ഭക്ഷണത്തിന് മുന്നിൽ ഇരുന്നിട്ട് പറഞ്ഞു.
എന്ത്..? അമ്മ ചോദിച്ചു.
ഓഹ്.. കളിക്കല്ലേ… ഞാൻ വിളിച്ചപ്പോൾ പുറത്താണെന്ന് പറഞ്ഞ് ഫോൺ കാട്ടാക്കിയില്ലേ.. എങ്ങോട്ടാ പോയിരുന്നത്.
അഹ് അതാണോ..? അത് ചേച്ചി ഇന്ന് വരും എന്ന് ഞാൻ പറഞ്ഞിരുന്നില്ലെ.
മ്മ്.
ചേച്ചി വന്നു എന്നോട് കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ എനിക്ക് വേറെ കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പിക്കാൻ വേണ്ടി കുറച്ച് ടെസ്റ്റുകൾ ഒക്കെ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു. അതിന് വേണ്ടി പോയതിരുന്നു നീ വിളിച്ചപോൾ. ടെസ്റ്റ് ഒക്കെ കഴിഞ്ഞു ഞാൻ ഒക്കെയാണെന്ന് അറിഞ്ഞപ്പോൾ ചേച്ചി എന്നോട് ചോദിച്ചു നമുക്ക് അവിടെ വരെ പോയാലോ എന്ന്.
എവിടെ..? ഞാൻ ചോദിച്ചു.
അത് ഇതിന് വേണ്ടി ഞാൻ പോകേണ്ട സ്ഥലം.
മ്മ്. ഞാൻ ഒന്ന് മൂളി. അത് എവിടെയാണ്.
കുറച്ച് ദൂരെയാണ്. ഞാൻ കരുതിയത് ഓരോരുത്തർ വിളിക്കുമ്പോൾ അവരുടെ കൂടെ പോവുന്ന പരിപാടിയാണ് എന്നാണ്.
പിന്നെ..?
ഇത് ഒരു വീടാണ്. ഇവിടന്ന് ഒരു മുക്കാൽ മണിക്കൂർ സമയം പോവാൻ ഉണ്ട് അങ്ങോട്ട്. ആരും അറിയാത്ത ഒരു സ്ഥലം അവിടെ രണ്ട് നിലയിൽ ഒരു വീട്. ചേച്ചിയുടെ ഭർത്താവ് ഒരു റൂമിൽ കിടക്കും രണ്ട് റൂം ഈ പരിപാടിക്ക് വേണ്ടി ഉള്ളതാണ്. പിന്നെ വേറെയും ഒരു സ്ത്രീ ഉണ്ട് അവർ അവരുടെ പ്രായമായ അമ്മയെയും കൊണ്ട് വരും
💬 Comments
View all comments