Chapter Title : കളിക്കളം [കുഞ്ചക്കൻ]
എന്ന് അവളുടെ അമ്മയ്ക്ക് 1000 രൂപ കൊടുക്കുന്നുണ്ട്.
ഞാൻ വന്നിട്ട് എനിക്ക് എന്താ പണി.?
ഒരു പണിയും ഇല്ല. ടി വി കാണാം, ബുക്ക് വായിക്കാം, അങ്ങനെ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം..
നോക്കാം അല്ലെ…? ഞാൻ അമ്മയോട് ചോദിച്ചു.
പിന്നെ എന്താ.. ഞാൻ ഇല്ലേ കൂടെ.
ഞാൻ ആദ്യം കടയുടെ ഓണറെ വിളിച്ച് രണ്ട് തെറി പറഞ്ഞാലോ എന്നാണ് കരുതിയത്. പിന്നെ വേണ്ടന്ന് വെച്ചു. ഒന്നില്ലെങ്കിൽ ഇത്ര ദിവസം അയാൾ അല്ലെ ഉണ്ടായിരുന്നുള്ളു.
അതുകൊണ്ട് ഞാൻ മാന്യമായി വിളിച്ചു പറഞ്ഞു ഞാൻ ഇനി വരുന്നില്ല. എനിക്ക് വേറെ ഒരു ജോലി സെറ്റ് ആയി എന്ന്.
ഞാൻ അത് പറഞ്ഞു കഴിഞ്ഞ് അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മേ…
മ്മ്.
നാളെ നമ്മൾ എപ്പോഴാ പോവുന്നത്.?
തുടരും…
💬 Comments
View all comments