0%

Chapter Title : കളിക്കാർ 1

Author : Jayakrishnan Read All Parts 1.4K

സമയം 11:45 .മായ അപ്പോഴും എഴുന്നേറ്റില്ല ഞാൻ അവളെ - വിളിച്ചുണർത്തി .ഞങ്ങൾ കുളിയും കാര്യങ്ങളും കഴിഞ്ഞ് സോഫയിൽ ഇരുന്നു . മായ പറഞ്ഞു :"സുധീയേട്ടാ food ordeർ ചെയ്യ് എനിക്ക് വിശക്കുന്നു :ഞാൻ food നു വിളിച്ചു പറഞ്ഞു. ഞാൻ അവളുടെ അടുത്തിരിന്നിട്ട് ചോദിച്ചു :"നമ്മുക്ക് വൈകിട്ട് പോകണ്ടേ? " "എന്താ അവളെ തിന്നാൻ കൊതിയാ യോ? അതോ എന്നെ മടുത്തോ?" "എന്താണ് നീ ഇങ്ങനെ പറയുന്നത് ഇന്നലെ നി തന്നെ അല്ലേ എല്ലാം പറഞ്ഞത് " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ""ഞാൻ ഒരു തമാശ പറഞ്ഞതലെ സുധിയേട്ടാ " "ഓഹോ അപ്പോൾ അവന്റെ തിന്നാൻ നിയും റെഡിയാണ്. " വേണ്ട .വേണ്ട നമ്മൾ തമ്മിൽ ഒരു തർക്കം വേണ്ട .നമ്മൾ രണ്ടു പേരും അവരും സമ്മതിച്ചതിനാൽ തർക്കിച്ചിട്ടു കാര്യമില്ല. നമ്മുക്ക് വൈകിട്ട് പോകാം അവൾ പറഞ്ഞു. വൈകിട്ട് ഞങ്ങൾസിനിമ കാണാൻ പോയി നൗഫിയ ഒരു മഞ്ഞ ബ്ലൗ സും മഞ്ഞയിൽ വെളള പൂക്കൾ ഉള്ള സാരിയും മായ റോസ് ബ്ലൗസും റോസ് സാരിയും അയിരിന്നു ഞാൻ നൗ ഫിയയെ നോക്കി അവൾ എന്നേയും മായയും നൗഷദ് തമ്മിൽ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. സിനിമ കഴിഞ്ഞ ഞങ്ങൾ ഒരു ഹോട്ടലിൽ കയറിfood കഴിച്ചു പിന്നിട് ഞങ്ങളുടെ പ്ലാനിങ് പോലെ നൗഫിയ എന്റെ കാറിൽ കയറി മായ നൗഷാദിന്റെ കാറിലും . സമയം രാത്രി 9 :30 ആയി കാണും ഞങ്ങൾ വിട്ടിൽ വന്നു. കാറിൽ വച്ച് ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. വീട്ടിൽ വന്ന

💬 Comments

View all comments