Chapter Title : കളിക്കാരൻ 2 (Anitha's)
വന്നു
പതിവുപോലെ പഠിത്തമൊക്കെ കഴിഞ്ഞു പോകാൻ നേരം വിജിത മനുവിനോട് രഹസ്യമായി പറഞ്ഞു
ആറുമണി കഴുമ്പോൾ വീട്ടിൽ വരണം
ഞാൻ കാത്തിരിക്കും.
എന്നും പറഞ്ഞുകൊണ്ട് വിജിത പോയി
മനു വീട്ടിലേക്കും പോയി.
വീടൊക്കെ എവിടെയാണെന്ന് പിടിത്തമുണ്ട്.
പക്ഷെ, ഭർത്താവു പിന്നെ വീട്ടിൽ വേറെ ആരെങ്കിലും.
അങ്ങനെ ഒരുപാടു സംശയങ്ങൾ മനുവിനുണ്ടായെങ്കിലും ആസ്വദിക്കാൻ പോകുന്ന സുഖത്തെയോർത്തു ബാക്കിയെല്ലാം
അവൻ മറന്നു...
വീട്ടിൽ ചെന്ന് ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ മനുവിന്റെ ഇഷ്ട്ട വിഭവം. ചിക്കൻ ബിരിയാണി
മനു :- മാമി ഇതേവ്ട്ന്നാ.???
അതോ !!!
ഹാജ്യാരുടെ വീട്ടിൽ നിനക്ക് കഴിക്കാൻ കൊണ്ടുവന്നാതാ.
മ്മ്"""
മനു വയറു നിറച്ചു കഴിച്ചു.
കുറെ നേരം വെളിയിൽ വന്നിരുന്നു
എന്നിട്ടു സബീനയെ അവിടെയൊക്കെ നോക്കി പക്ഷെ കണ്ടില്ല.
മാത്രമല്ല വീട്ടിൽ വന്നവരാരും പോയിട്ടില്ല.
മൂന്നാലു ദിവസമായി സബീനയെ ഒന്ന് കിട്ടിയിട്ട്..
ഓരോന്നാലോചിച്ചു സമയം പോയതറിഞ്ഞില്ല
മനു പോയി കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ
അവന്റെ മാമനും വന്നു.
അവൻ ബൈക്ക് വാങ്ങി കവലയിലേക്കു പോയി.
ഞാൻ വരൻ താമസിക്കും കെട്ടോ.
ലൈസെൻസ് എടുക്കുന്നതിനു ഫോട്ടോ വേണം അതെടുക്കാൻ പോവാ..
മാമൻ :- മ്മ്"" എന്ന നിനക്ക് നേര്ത്ത പോയി എടുത്തുണ്ടായിരുന്നോ.??
മനു :- ഞാൻ ഡ്രൈവിംഗ് കഴിഞ്ഞു വന്നപ്പോൾ നോക്കിയതാ
അന്നേരം അവിടെ ആരുമില്ലായിരുന്നു.
മ്മ്"' ശരി പോയിട്ടു വാ
മനു ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കവലയിലേക്കു..
അവിടെ ചെന്ന് സ്റ്റുഡിയോയിൽ കയറി ഫോട്ടോ എടുത്തു.
സമയം നോക്കിയപ്പോൾ ആറുമണി കഴിഞ്ഞു.
മനു പെട്ടന്ന് തന്നെ വിജിതയുടെ വീട്ടിലേക്കു വിട്ടു...
അടുത്തെല്ലാം വല്യ
💬 Comments
View all comments