0%

Chapter Title : കളിക്കാരൻ 3

Author : anitha Read All Parts 3.9K

മനു :- വേണോ ????

സരിത :- മ്മ്മ്മ്മ്

മനു :- എടുത്തു പുറത്തിട്ടോ!!! എന്നിട്ടു കണ്ടോ

സരിത :- ഇപ്പഴോ ??? റോഡിൽ വെച്ചോ ഒന്ന് പോടാ

മെയിൻ റോഡിലേക്ക് കയറിയപ്പോൾ സരിത കൈവലിച്ചു. ഞങ്ങൾ പെട്ടന്ന് തന്നെ ഡ്രൈവിംഗ് സ്കൂളിലേക്ക് കയറി..

അവിടെ ആശാനും വിജിതയും ഉണ്ടായിരുന്നു.

എവിടെ പോയതാടി ???? വിജിത സരിതയോട് ചോദിച്ചു

സരിത:- ഞാൻ വീട് വരെ പോയതാ മനുവുമായി എന്റെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല വിജി അതുനോക്കാൻ കൊണ്ടുപോയതാ!!!!!

വിജിത :- എന്നിട്ട് ശരിയായോ ??

ഇല്ല!!! എണ്ണ കുറവായതു കൊണ്ടാ വൈകിട്ട് പോകുമ്പോൾ എണ്ണ ഒഴിപ്പിക്കണം.

സരിത മനുവിനെ നോക്കി ആക്കി പറഞ്ഞു

വിജിത :- മ്മ്മ്മ്""

നീ എങ്ങനെ വന്നടി വിജി ????

എന്ന ചേട്ടൻ കൊണ്ടാക്കിയതാ എന്നിട്ടു എവിടെയോ പോയി വൈകിട്ട് വിളിക്കാൻ വരും""""

സരിത :-അന്നേരം വൈകിട്ടും മനു തന്നെ ആശ്രയം

മനു:- എന്റെ വണ്ടിക്കു ആര്ടിക്കും എണ്ണ????

വിജിത :- ഹോ""" പിശുക്കൻ ഒന്ന് മേടിച്ചുകൊടുക്കടാ മനു!!!

മ്മ്മ് ശരി...

ആശാൻ വണ്ടിയെടുത്തു റോഡിലേക്കിറക്കി അവർ മൂന്നുപേരും കയറി.

മനു :- നാളെ മുതൽ ഞാൻ കാണില്ല നിങ്ങളെ കാണു നമ്മടെ പഠിത്തമൊക്കെ കഴിഞ്ഞു ടെസ്റ്റും പാസായി.

വിജിത :- ചിലവെന്തെടാ ഞങ്ങൾക്ക് ???

സരിത :- ഞങ്ങൾക്കു ഫുഡ് മതി ആശാന് പിന്നെ ഒരു സ്മാൾ വേണം...

ആശാൻ :- മൂന്ന് പേരും കൂടി എന്നഒന്നു വെറുതെ വീട്.

ആശാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ അന്നത്തെ പഠിത്തമൊക്കെ കഴിഞ്ഞു

💬 Comments

View all comments