Chapter Title : കളിക്കാരൻ 4
:- സൂപ്പർ ആയിട്ടുണ്ട് മാമിക് നല്ലപോലെ ചേരുന്നുണ്ട് ഇത് ഇപ്പം ഒരു പത്തു വയസു കുറഞ്ഞ പോലെ തോനുന്നു.....
സുമ :- മ്മ്മ്"""" എന്റെയല്ലടാ ഐഷയുടെയാ.. പഴയതാ ഞാൻ ഇവിടെ വരുമ്പോൾ എടുത്തിടും
മനു :- ആരുടെയായാലും എനിക്ക് ഇഷ്ട്ടപ്പെട്ടു
സമയം പോയത് അറിഞ്ഞതേ ഇല്ല ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ ഒരുപാടു താമസിച്ചു മൂന്നുമണി ആവറിയിക്കാനും.
ഇതുവരെ സലീനയെയും ഐഷയെയും കാണാൻ പറ്റിയില്ല. ആരും പുറത്തോട്ടിറങ്ങുന്നില്ല. മനുവാണെങ്കിൽ പുറത്തിരുന്നു മുഷിഞ്ഞപ്പോൾ ബീന ഇറങ്ങി വെളിയിലോട്ടു വന്നു...
നൈറ്റി ഊരി മാറ്റി ഇപ്പം ചുരിദാർ ആണ് വേഷം.. കറുത്ത ചുരിദാറിൽ ബീനയുടെ ശരീര വടിവ് നല്ലപോലെ ആസ്വദിക്കാൻ പറ്റി.
മ്മ്മ്" എന്താ പോകുവാണോ???? അല്ല മാർകെറ്റിൽ പോകാനാ നീ വണ്ടി എടുക്കു.
മനു :- കാറിലോ ???
അതിനുള്ള മറുപടി പറഞ്ഞത് സുമ ആയിരുന്നു. അല്ലടാ മനു ബൈക്കിൽ പോയാ മതി!!
ബീന വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കടിയിൽ ഏൽപ്പിച്ചാൽ മതി അവര് കൊണ്ടുവന്നോളെന്നു പറഞ്ഞു. പിന്നെ ഇപ്പഴത്തേക്കുള്ള സാധനം ബൈക്കിൽ ഇങ്ങു കൊണ്ടുവന്ന മതി,
ബീന :- "മ്മ്മ് ശെരി എങ്കിൽ...
അവൾ സുമയുടെ കയ്യിൽ നിന്ന് ലിസ്റ്റും പൈസയും വാങ്ങി മനുവിന്റെ കൂടെ ബൈക്കിൽ കടയിലേക്ക് പോയി....
പിടിച്ചിരുന്നോ ബീന"" ഗട്ടർ ഒകെ ഉള്ളതാ.......
ഞാനിതു എവിടെ പിടിക്കാനാ???? നിന്റെ ബൈക്കിൽ പിടിക്കുന്ന സാധനം ഇല്ലല്ലോ..
ഹോ അതാണോ പ്രശ്നം"""" എന്റെ വയറിലൂടെ കയ്യിട്ടു പിടിച്ചോ
ബീന :- എന്നിട്ടു വേണം നാട്ടുകാർ എന്തെങ്കിലുമൊക്കെ പറയാൻ
വേണമെങ്കിൽ പിടിച്ച മതി ഞാൻ പറഞ്ഞന്നേ ഉള്ളു...""""""
ബീന
💬 Comments
View all comments