0%

Chapter Title : കളിക്കാരൻ 4

Author : anitha Read All Parts 3.3K

ഉച്ചയ്കലത്തെ ആഹാരമൊക്കെ കഴിച്ചു വെളിയിൽ ഇറങ്ങി ഇരുന്നു...

ഒരു രണ്ടര മൂന്നുമണി ആയിക്കാണും സലീന ഇത്ത വന്നു കടയിൽ പോകാൻ. വേഷം പർദ്ദ ആയിരുന്നു പുറത്തേക്കിറങ്ങുമ്പോൾ ഇതായിരിക്കും വേഷം

ഡാ മനു വണ്ടിയിറക്കു നമ്മുക്ക് പോയിട്ടു വരാം... മനു പെട്ടന്ന് തന്നെ വണ്ടി പോർച്ചിൽ നിന്നുമിറക്കി സലീന ഫ്രണ്ട്ഡോർ തുറന്നു അകത്തു കയറി.

പോകാം....

മനു :- മ്മ്മ്""" അവൻ വണ്ടിയെടുത്തു.

എന്താ ഇത്ത ഈ വേഷത്തിൽ.???

പുറത്തോട്ടിറങ്ങുമ്പോൾ ഈ വേഷമാ ഞങ്ങൾ ഇടുന്നതു. നിനക്കിഷ്ട്ടപ്പെട്ടോ??

മനു :- മ്മ്മ്"" കൊള്ളാം മുഖം വെളുത്ത ആയതു കൊണ്ട് ഇതും നല്ലപോലെ ചേരുന്നുണ്ട്. അതുമല്ല. ഇത് ശരീരത്തിൽ ഒട്ടിക്കിടക്കുന്ന കൊണ്ട് നല്ല പോലെ ഇത്തയ്ക് ചേരുന്നുണ്ട്...

മനു വെട്ടിത്തുറന്നു സലീനയോടു പറഞ്ഞു ഒരു അബദ്ധമാകില്ലെന്നു അവനു നല്ലപോലെ അറിയാമായിരുന്നു. പുകഴ്ത്തലിൽ മൂക്കും കുത്തി വീഴുന്ന ഇനമാ!!!

സലീന :- നിനക്കിതൊക്കെ ഇഷ്ടമാണോ മനു ???

എന്താ ഇത്ത???

സലീന :- ഈ ദേഹത്തു ഒട്ടിക്കിടക്കുന്ന ഡ്രെസ്സുകൾ

മനു :- എനിക്കിഷ്ട്ടമാ നല്ല വെളുപ്പുള്ളവരെ കാണാനും നല്ലതാ ഇതൊക്കെ ഇടുമ്പോൾ. ഇത്ത രാവിലെ ഇട്ട ഡ്രസ്സ് സൂപ്പർ ആയിരുന്നു.

സലീന :- എനിക്കും ഇതൊക്കെ ഇഷ്ട്ടമാ പക്ഷെ എന്ത് ചെയ്യാനാ. ഇതൊക്കെ കാണാനും അഭിപ്രായം പറയാനും ഇവിടെ ആരുമില്ലല്ലോ..

മനു :- അതാണോ ഇടാത്തത്. ഇനി മുതൽ ഞാനുണ്ടല്ലോ നല്ലതാണെന്നു പറയാൻ.

സലീന :- ഹ്മ്മ്"""

മനു:- എനിക്കിഷ്ട്ടമാ ഇതൊക്കെ

സംസാരിച്ചു സംസാരിച്ചു പെട്ടന്ന് തന്നെ കടയിൽ എത്തി. ഇത്തയെ കണ്ടത് എല്ലാവരും ഒരു ബഹുമാനം ഒകെ കാണിച്ചു.

സലീനാത്ത

💬 Comments

View all comments