Chapter Title : കളിക്കാരൻ 4
വണ്ടിയുണ്ട് നീ പോയി അവരെ വിളിച്ചുകൊണ്ടു വാ"""
മനു :- !ശേരിയിക്കാ"""
അവൻ വണ്ടിയുമായി നേരെ ഐഷയുടെ വീട്ടിലേക്കു പാഞ്ഞു.. അവിടെ എത്തിയപ്പോൾ ഏതാണ്ട് പന്ത്രണ്ടു മണിയോടടുത്തു. ഗേറ്റ് തുറന്ന് കിടന്നതുകൊണ്ടു അവിടെ ഇറങ്ങേണ്ടി വന്നില്ല. മനു നേരെ പോർച്ചിലേക്കു വണ്ടി കേറ്റി ഇട്ടു
അപ്പോഴേക്കും അകത്തു നിന്ന് ആളിറങ്ങി വന്നു നേര്ത്ത വിളിച്ചു പറഞ്ഞത് കൊണ്ട് കൂടുതൽ നേരം വെയിറ്റ് ചെയ്യണ്ടി വന്നില്ല. ഇറങ്ങാൻ നേരം
ഐഷയുടെ വാപ്പയും ഉമ്മയും ഇറങ്ങി വന്നു അവരെ മനുവിനെ പരിചയപ്പെടുത്തി.
പോകാൻ ഇറങ്ങിയപ്പോൾ സലിനാത്താ വന്നു കാറിന്റെ ഫ്രണ്ടിൽ കയറി ഐഷ പിറകിലും...
രാവിലെ ഇക്കയെ കടയിൽ ആക്കിയോ മനു ??? സലീന മനുവിനോടായി ചോദിച്ചു """
"മ്മ്മ് കടയിൽ ആക്കി എന്തോ കണക്കുകൾ നോക്കാനുണ്ട് അതുകഴിഞ്ഞു നേരെ വീട്ടിൽ എത്താമെന്ന് പറഞ്ഞു."
ഐഷ:- ഹ്മ്മ്""" വാപ്പ എപ്പഴേ വീട്ടിൽ എത്തിക്കാണും""" ഇന്ന് വേറെ ഇവുടെയെങ്കിലും പോകുന്ന കാര്യം പറഞ്ഞോ മനു ????
മനു ;- ഇല്ല !!! നിങ്ങളെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു അല്ലാതെ പ്രതേകിച്ചു ഒന്നും പറഞ്ഞില്ല...
എന്ന ഉമ്മ... വാപ്പ ഇന്ന് വീട്ടിൽ തന്നെ കാണും!!!!!!!!!!
ഐഷ സലീനയോടായി പറഞ്ഞു.
ഉമ്മയോ ???? മനു ചെറിയ അത്ഭുതത്തോടെ ഐഷയോടു ചോദിച്ചു.
പിന്നെ!!! അത് എന്റെ വാപ്പയും ഇത് ഉമ്മയും ആണ്""""
സലീന :- എന്താടാ മനു ??? നീ എന്തൊക്കെയാ ഈ ചോദിക്കുന്നേ"""
മനു :- ഹോ"" സോറി സത്യം പറഞ്ഞാൽ രണ്ടുപേരെയും കണ്ടാൽ പറയില്ല. ചേട്ടത്തിയും അനിയത്തിയുമാണെന്നേ പറയു...... ഇന്നലെ പരിചയപെട്ടെ ഉള്ളെങ്കിലും നിങ്ങളുടെ
💬 Comments
View all comments