0%

Chapter Title : കളിക്കാരൻ 5

Author : anitha Read All Parts 2.7K

എവിടാ ???

ബീന :- ആഹ്, ഞാൻ അങ്ങോടു വരുവാ

ഇവിടെ അമ്മയെ കാണാൻ രാവിലെ രണ്ടു ബന്ധുക്കൾ വന്നു അതാ താമസിച്ചത്...

സുമ :- മ്മ്മ് വേഗം വാ

ബീന :- ചേച്ചിയുടെ കയ്യിലും താക്കോല് കാണുമല്ലോ തുറന്നില്ലേ???

സുമ :- മ്മ്മ് ഞാൻ തുറന്നടി.

നിന്നെ കാണാത്തൊണ്ടു വിളിച്ചതാ

ശെരി എങ്കിൽ,

സുമ ഫോൺ കട്ട് ചെയ്തു നേരെ അടുക്കളയിൽ കയറി

മനു ചെന്ന് ഒരു പഴയ കൈലി എടുത്തു മാറി

നേരെ കാറിന്റെ അരികിലേക്ക്

അത് കഴുകാൻ.

ഒരു പത്തുമിനിറ്റ് കഴിഞ്ഞു കാണും

ഡോർ തുറന്നു ഹാജ്യർ വെളിയിലേക്കിറങ്ങി.

ആഹ്"" മനു വന്നോ ???

മ്മ്മ്"" എന്താ ഇക്ക

ഇന്ന് എവിടേലും പോകണോ ???

ഹോ!! ഇന്ന് പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലെടോ

മനു :- മ്മ്മ്

ഞാൻ ഈ കാറൊന്നു കഴുകാമെന്നു വിചാരിച്ചു

മുഴുവൻ അഴുക്കാ.

ഹാജ്യർ :- നിനക്കിതു ആ സർവീസ് സെന്ററിൽ കൊടുത്താൽ പോരായിരുന്നോ??

ഹോ എന്തിനാ ഇക്ക !

ആ പൈസ കയ്യിലിരിക്കുമല്ലോ ഇക്കാടെ

ഹാജ്യർ :- ഹ്മ്മ്

നീ ആ വിജയൻറെ മരുമോൻ തന്നെ..

ഹാജ്യർ ചിരിച്ചു കൊണ്ട് വെളിയിൽ കിടന്ന പത്രം എടുത്തുകൊണ്ടു കസേരയിൽ ഇരുന്നു.

ഉടനെ തന്നെ സുമ മാമി പുറത്തേക്കു വന്നു.

കയ്യിൽ രണ്ടു കപ് ചായയും ഉണ്ട്

ആദ്യം തന്നെ മാമി ചായ ഇക്കയ്ക് കൊടുത്തു

കൂടെ ഒരു കാമ ചിരിയും..

മനു അത് ഇടം കണ്ണിട്ടു നോക്കി

പിന്നെ ഒരെണ്ണം അവനും നൽകി സുമ അകത്തേക്ക് കയറാൻ പോയപ്പോൾ

💬 Comments

View all comments