Chapter Title : കളിക്കാരൻ 5
കൊണ്ട് ഏൽപ്പിച്ചിട്ടു അകത്തേക്ക് കയറി
അവൻ നേരെ അങ്ങൊട് വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോൾ ഗേറ്റ് തുറന്നു കിടന്നു മനു വേഗം ബൈക്ക് കേറ്റി വെച്ചിട്ടു ആരാ ഗേറ്റ് തുറന്നതു എന്ന് അവിടെയൊക്കെ നോക്കി. ആരെയും അവിടെ കണ്ടില്ല.
ഇനി വല്ല കള്ളമാരും ആയിരിക്കുമോ ???
അവന്റെ മനസ്സിൽ പല ചിന്തകൾ മിന്നി മറഞ്ഞു. വാതിൽ എല്ലാം അടച്ചിട്ടെക്കുവാണ്. എന്നാൽ അടുക്കള വശത്തുകൂടി ഒന്ന് നോക്കാമെന്നു കരുതി അങ്ങോടു നീങ്ങിയപ്പോൾ മുറ്റം തൂക്കുന്ന ശബ്ദം കേട്ട്.
മനു പയ്യെ വീടിന്റെ ബാക് സൈഡിലോട്ടു നീങ്ങിയപ്പോൾ ബീനാ.
മനു :- "ഡേയ് ബീനാ നീയാരുന്നോ ഗേറ്റ് തുറന്നതു..
കുനിഞ്ഞു നിന്ന ബീന ഒന്ന് നിവർന്നു. ആര് മനുവോ ??
എന്താ ബീനെ!!! ഇന്ന് വരണ്ടാ എന്ന് പറഞ്ഞതെ ഇക്ക ഇന്നലെ..
ബീന :- ഹ്മ്മ്"""
ഇന്നലെ രാത്രി ഇത്ത എന്ന വിളിച്ചു പറഞ്ഞു രാവിലെ ഇവിടൊക്കെ ഒന്ന് വൃത്തിയാക്കി ഇടനെ എന്ന്.
മനു :- മ്മ്മ്മ്"""
തീർന്നോ ജോലി
ബീന :- ഇല്ലെടാ ഇനി അടുക്കളയിൽ ഇന്നലത്തെ കുറെ പാത്രങ്ങൾ കുടി കഴുകണം നീ എങ്ങോടാ കടയിലോട്ടാണോ???
മനു :- മ്മ്മ്
വരുന്നോ ????
ബീന :- അയ്യോ ഞാനില്ല....
നീ ഒറ്റയ്ക്കു പോയാ മതി
മനു :- ഇയാളിങ്ങനെ നടന്നോ ഞാൻ പോവാ ???
ബീന :- ഞാൻ പിന്നെ എങ്ങനെ നടക്കാനാ
തലയും കുത്തി നടക്കാനോ??
മനു ;- പോയൊരു കല്യാണം കഴിക്കു
മഴയൊക്കെ അല്ലെ.!!!!!!
ബീന :- മഴയ്ക്കെന്താ ??
ഒന്ന് പോടാ ചെക്കാ
💬 Comments
View all comments