0%

Chapter Title : കളിനിർവേദം [Shelby]

Author : Kambikathakal Read All Parts 1.9K

നടക്കാൻ ഒരെണ്ണം.

“ ഫസ്റ്റ് ഇയറാണോ?” ഞാൻ സ്വൽപ്പം ഗൗരവത്തിൽ ചോദിച്ചു.

“ അതെ. എന്താ ഫസ്റ്റ് ഇയറുകാർക്ക് കാന്റീൻ കാണിച്ചു കൊടുക്കാൻ പാടില്ലാന്ന് വല്ല റൂളും ഉണ്ടോ?” അവളും ഗൗരവത്തിൽ തന്നെ തിരിച്ചു ചോദിച്ചു.

അപ്പോ ലുക്ക് മാത്രമല്ല, തന്റേടവുമുണ്ട്. ശരിയാക്കിത്തരാം.

“നിനക്കിത്തിരി മാന്യമായ ഡ്രസ് ഇട്ടൂടെ? ഇങ്ങനെ എക്സ്പോസ്ഡ് ആയ ഡ്രസ്സ് ഒന്നും ഇവിടെ പറ്റില്ല.” ഞാൻ വിട്ടു കൊടുത്തില്ല.

“ഇയാളാരാ ഇവിടുത്തെ പ്രിൻസിപ്പാളോ?” അവളും ചൂടായി.

“അതു പിന്നെ കുട്ടീ.. ഇവിടെ കുറെ അലമ്പ് സീനിയേഴ്സ് ഉണ്ട്. അവന്മാരിതൊക്കെ കണ്ടാൽ റാഗിംഗ് എന്നും പറഞ്ഞു ചൊറിയാൻ വരും.”ശ്യാം ഇടക്കി കേറി പറഞ്ഞു.

“അയ്യോടാ… ദേ ഒലിക്കുന്നു.” ശ്യാമിന്റെ പെൺപിള്ളേരെ കണ്ടപ്പോഴുള്ള ഒലിപ്പീര് കണ്ട് ഞാൻ അവനെ കളിയാക്കി. എന്നിട്ട് അവളോടായി പറഞ്ഞു: “ഇന്ന് ഫസ്റ്റ് ഡേ ആയതു കൊണ്ട് വിട്ടു. പക്ഷേ ഇനി ഇതുപോലെ ഷോർട്ട് ടോപ്സ് ഒന്നും ഇടാൻ പറ്റില്ല. ഇവിടെ കുറേ ഡ്രസ്സ് കോഡും മാനേഴ്സും ഉണ്ട്. ഇനി പ്രിൻസിപ്പാളിന്റെ വായീന്ന് കേട്ടാലേ നിനക്ക് പറ്റുള്ളൂവെങ്കിൽ വാ.. നമുക്ക് ഇപ്പോ തന്നെ പോയി നിന്റെ സംശയം തീർക്കാം.”

കുറച്ച് നേരം അവൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തോട്ട് തന്നെ നോക്കി നിന്നു.

“അതു വിട്. വാ.. ഞങ്ങളും കാന്റീനിലേക്കാ.” അവിടുത്തെ നിശബ്ദത ഭേദിച്ചു കൊണ്ട് ഞാൻ പറഞ്ഞു. എന്നിട്ട് വീണ്ടും നടത്തം തുടർന്നു. ശ്യാമും പെൺകുട്ടികളും ഞങ്ങളെ അനുഗമിച്ചു.

കാന്റീനിൽ കേറി ഒരു ടേബിൾ ചൂണ്ടിക്കാണിച്ച് ഞാൻ അവരോടായി പറഞ്ഞു: “ വാ ഇവിടിരിക്കാം.”

ഞങ്ങളെന്തിനാ നിങ്ങളുടെ കൂടെ ഇരിക്കുന്നതെന്ന

💬 Comments

View all comments