Chapter Title : കളിപടവുകൾ 4 [P B]
ഇരിക്കുന്ന ഭാഗത്ത് വെച്ചു. അവൾ നാണത്തോടെ മിററിൽ കൂടെ അച്ചാച്ചിയെ നോക്കി. പുള്ളി അവളെ നോക്കി ചിരിച്ചു.
ഇവിടെ അടുത്ത് നല്ല ഒരു വ്യു പോയിൻ്റ് ഉണ്ട്, കാണണോ? അച്ചാച്ചി ചോദിച്ചു.
അധികം തിരക്ക് ഇല്ലാത്ത സ്ഥലം ആണേൽ കണ്ടിട്ട് പോകാം, ഞാൻ പറഞ്ഞു.
തിരക്ക് ഒന്നും ഇല്ല, ആർക്കും അറിയാവുന്ന സ്ഥലം അല്ല, നമ്മുക്ക് പോയി നോക്കാം.
വണ്ടി കുറച്ച് ദൂരം പോയിട്ട് ഒരു കോൺക്രീറ്റ് ഇടവഴിയിൽ കേറി. നല്ല കുത്ത് കയറ്റവും വളവും, ചുറ്റും കടും പച്ച നിറത്തിൽ ഇലകളുമായി റബർ മരങ്ങളും.
രേണു ആകാംക്ഷയോടെ വഴി നോക്കിക്കണ്ട് ഇരുന്നു, അവൾക് യാത്ര ഒക്കെ ഭയങ്കര ഇഷ്ടമാണ്.
ഒരു പത്ത് മിനിറ്റ് ഓടികഴിഞ്ഞ് വണ്ടി ഇടത്തോട്ട് ഒരു മണ്ണ് റോഡിലോട്ട് തിരിച്ചു, അത് ചെന്ന് എത്തിയത് ഒരു ക്ലിയറിങ്ങിൽ ആണ്, അചാച്ചി വണ്ടി അവിടെ കയറ്റി നിർത്തി.
വൗ... രേണു വായ് പൊളിച്ചു.
മല മുകളിൽ നിന്ന് അതി മനോഹരമായ കാഴ്ച.
കണ്ണെത്താ ദൂരത്തോളം വിശാലമായ പച്ചപ്പ്, ദൂരെ പാടങ്ങളും, തെങ്ങിൻ തോപ്പുകളും, വളരെ ചെറുത്തായി കാണാം.
വാ ഇറങ്ങി കണ്ടിട്ട് പോകാം. അച്ചാച്ചി പറഞ്ഞു.
ഞങ്ങൾ പുറത്തിറങ്ങി, നല്ല തണുപ്പുണ്ട്. അച്ചാച്ചി വണ്ടിയുടെ ബോണറ്റിൽ ചാരി നിന്നു, ഞങ്ങൾ രണ്ടും രണ്ട് സൈഡിലുമായി നിന്നു. ഞാൻ അച്ചാചിയുടെ കൈ എടുത്ത് എൻ്റെ തോളിൽ കൂടെ ഇട്ടു.
ഇങ്ങോട്ട് ചേർന്ന് നിക്ക് രേണു, ഞാൻ അവളോട് പറഞ്ഞു. അവൾ അച്ചാച്ചിയുടെ അടുത്തേക്ക് ചേർന്ന് നിന്നു,
പുള്ളി മറ്റെ കൈ അവളുടെ തോളിൽ കൂടെ ഇട്ട്
💬 Comments
View all comments