Life got really hectic and writing took a pause. I am still writing whenever I get some time, currently expecting to post next parts of both the stories around next month.
I didn't expect anyone waiting to read the next part. Thank you for the unwavering support and apologies for the delay.
Comments
പ്രോത്സാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി. താങ്കളുടെ കഥകളുടെ ഒരു ആരാധകൻ ആണ് ഞാൻ. Europeans Dreams എഴുതിയപ്പോൾ കഥാപാത്രങ്ങളിൽ സിസ്റ്റർ ബ്രദർ concept കൊണ്ട് വന്നത് താങ്കളുടെ കഥ വായിച്ചിട്ടാണ്.
ഈ കഥ ഒരു എപ്പിസോഡ് കൂടി എഴുതി നിർത്താൻ ആണ് ഉദ്ദേശിക്കുന്നത്. സമയ കുറവ് കാരണം എഴുത്തിനോട് നീതി പുലർത്താൻ സാധിക്കുന്നില്ല എന്ന് ഒരു തോന്നൽ, ഇതിൽ പല ഭാഗങ്ങളും വേഗത്തിൽ എഴുതി ചേർത്തതാണ്. 2-3 വേറെ കഥകളും പൂർത്തിയാക്കാതെ കിടക്കുന്നു. ഇനി ഒരു കഥ എഴുതി പൂർത്തീകരിക്കാൻ പറ്റുമെങ്കിലേ ഇവിടെ പോസ്റ്റ് ചെയ്യുന്നുള്ളു എന്നാണ് വിചാരിക്കുന്നത്. വെറുതെ ഒരു ഭാഗം മാത്രം ഇട്ട് വായനക്കാരെ മുഷിപ്പിക്കേണ്ട എന്ന് വെച്ചു.
PS: താങ്കളുടെ പുതിയ കഥകൾ ഉടനെ വായിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
Thank you for the nice words! ഒരുപാട് സ്റ്റോറി ഐഡിയകൾ ഡ്രാഫ്റ്റ് രൂപത്തിൽ കിടക്കുന്നു. എഴുതാനുള്ള സാഹചര്യം കിട്ടുന്നില്ല എന്നതാണ് വിഷയം. ഡ്രാഫ്റ്റുകൾ പോലും ക്ലൗഡിൽ എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. (ഇതങ്ങനെ ധൃതി പിടിച്ച് തീർക്കണ്ട. സമയമെടുത്തോളൂ. യൂറോപ്യൻ ഡ്രീംസ് അതു കഴിഞ്ഞ് തുടർന്നാലും മതി.)
ഇത്ര സ്വീറ്റ് & ഇറോടിൿ ആയി ലെസ്ബിയൻ പ്രണയം എഴുതാൻ എങ്ങനെ കഴിയുന്നു! അതും കളിയിലെ ഓരോ പുതുമയുള്ള കുസൃതികളും നല്ല ഡീറ്റെയിൽസ് സഹിതം, ഫ്രെഷ് ഫീലിൽ, എന്നാൽ വലിച്ചു നീട്ടാതെ മനോഹരമായി പ്രസൻ്റ് ചെയ്തിരിക്കുകയാണ്. (ഫോർ എക്സാംപൾ ആ പുസ്സി ജൂസ് പൊക്കിളിൽനിന്ന് നക്കിയെടുക്കുന്നത്. അങ്ങനെ ഓരോന്നും എടുത്തെഴുതാൻ പോയാൽ അതിനേ സമയമുണ്ടാവൂ എന്നതിനാൽ ഒന്നിച്ചുള്ള ആ കുളിയും റോൾപ്ലേകളും ഉൾപ്പെടെയുള്ള മറ്റ് ഉദാഹരണങ്ങളിലേക്ക് തത്കാലം കടക്കുന്നില്ല.) താനൊക്കെ ഇങ്ങനെ തുടങ്ങിയാൽ ബാക്കിയുള്ളവർ എന്തെടുത്തിട്ട് എഴുതും? എന്തെങ്കിലുമൊക്കെ ഫാൻ്റസികൾ ബാക്കി വയ്ക്കെൻ്റിഷ്ടാ!
നെക്സ്റ്റ് പാർട് എപ്പോൾ പ്രതീക്ഷിക്കാം?
അടുത്ത പാർട്ട് മുക്കാൽ ഭാഗം എഴുതി വെച്ചിട്ടുണ്ട്, പക്ഷെ ഈയിടെയായി എഴുതാൻ ഒരു ഫ്ലോ കിട്ടുന്നില്ല. കൂടാതെ വേറെ ഒരു കഥയുടെ പണിപുരയിലും ആണ്. ചിലപ്പോൾ അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട് ഇടാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു. അത് നടന്നില്ലേൽ മാസാവസാനം
ഉറപ്പായും ഇടാൻ ശ്രമിക്കുന്നതാണ്. ചുമ്മാ എന്തെങ്കിലും എഴുതി പിടിപ്പിക്കുന്നതിനോട് ഒരു താല്പര്യം ഇല്ല, എഴുതിയത് വായിക്കുമ്പോൾ ഒരു സംതൃപ്തി വരുന്നില്ല. കഥ പല പാർട്ടുകളിലായി എഴുതി വെച്ചിട്ടുള്ള കാരണം കൂട്ടി മുട്ടിക്കാൻ നന്നേ പാടുപെടുന്നു.
യെസ് മനസ്സിലായി. ധൃതിയിൽ തീർക്കുന്നത് അല്ലെങ്കിലും ശരിയാവില്ല. സാവകാശം എഴുതി പോസ്റ്റ് ചെയ്താൽ മതി. പാതിവഴിയിൽ ഇട്ടിട്ട് പോയില്ലല്ലോ എന്നൊന്ന് ഉറപ്പു വരുത്താൻ ചോദിച്ചെന്നേ ഉള്ളൂ. ഓൾ ദി ബെസ്റ്റ്.
സൂപ്പർ! ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ ഓഫീസിൽ പോകുന്നതിനു മുൻപത്തെ കളിയാണ്. അതിനു മുൻപ് രേണുകയും ചേച്ചിയും തമ്മിലുള്ള ഇമോഷനൽ ബോൺഡ് ഭംഗിയായി ബിൽഡ് ചെയ്തതു കൊണ്ട് ആദ്യത്തെ കളിയും പിന്നെ അവൾ തിരക്കായിട്ടു കൂടി രേണുവിന് വിരലിട്ടു കൊടുക്കുന്നതും കൂടെ ആകുമ്പോൾ പക്കാ റൊമാൻസ് + ഇറോടിൿ ഫീലിൻ്റെ ടോപ്പാണ്.
നിങ്ങൾ ഡീറ്റെയിൽസ് ഒക്കെ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ആ ഷാൾ മറ്റവളുടെ ബാഗിൽ ഇടുന്നതും ഗായത്രിയുടെ മുട്ടിലെ പൊടി തൂക്കുന്നതും ഒക്കെ മൈന്യുട്ട് ആയ സംഗതികളാണ്; പക്ഷേ അങ്ങനെയുള്ളതിലാണ് റിയലിസ്റ്റിക് ഫീൽ ഇരിക്കുന്നത്. അതും എനിക്ക് ഏറെ ഇഷ്ടമായി.
P.S.: അവസാനത്തെ ഡബിൾ പെനിട്രേഷൻ എന്തോ ഒരു ശരിയായി തോന്നിയില്ല. ആ പൊസിഷനിൽ പുസ്സിയിൽ തന്നെ അങ്ങനെ എങ്ങനെ പറ്റും? (അഥവാ പറ്റുമെന്ന് തെളിയിക്കുന്ന വീഡിയോസ് വല്ലതുമുണ്ടെങ്കിൽ ഡീറ്റെയിൽസ് ഇടുമല്ലോ!)
അഭിപ്രായങ്ങൾ അറിയിക്കുന്നതിൽ വളരെ അധികം സന്തോഷം, തുടർന്നും കഥകൾ എഴുതുവാൻ ഒരു പ്രചോദനമാണ് അത്.
താങ്കൾ പരാമർശിച്ച രംഗം ഒരു Cowgirl DP ആണ് ഉദേശിച്ചത്. തിരക്കിട്ട എഴുത്തിൽ വായനക്കാരുടെ മനസിൽ ഒരു വ്യക്തമായ ചിത്രം കൊണ്ടുവരാൻ സാധിച്ചില്ല എന്ന് അറിഞ്ഞതിൽ ഖേദിക്കുന്നു. ഭാവിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതാണ്.
അഭിപ്രായങ്ങൾ അത് നല്ലതല്ലെങ്കിൽ കൂടെ അറിയിക്കുന്നത്, എഴുത്തിനെ മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് ഞാൻ വിശ്സിക്കുന്നു. അത് കൂടാതെ വായനക്കാർ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അഭിപ്രായങ്ങളിൽലൂടെ മാത്രമേ അറിയൂ. അതിനാൽ അഭിപ്രായങ്ങൾ അറിയിക്കുന്നതിന് വളരെ നന്ദി, തുടർന്നും പ്രതീക്ഷിക്കുന്നു. P B
💚
Wooo nice പൊളിച്ചു
കഥയുടെ ഓരോ ഭാഗങ്ങളും ഇഷ്ടപെടുന്നുണ്ട് എന്ന് അറിയിക്കുന്നതിൽ വളരെ സന്തോഷം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ അവ അറിയിക്കാൻ മടിക്കേണ്ടതില്ല. P B
കിടു! ലെസ്ബിയൻ കളി ഇത്തിരി കൂട്ടി എഴുതാമെന്നു പറഞ്ഞ വാക്ക് പാലിച്ചല്ലോ, താങ്ക്സ്. വലിയ സാധനത്തിന് കളിസുഖം കൂടുമെന്നൊക്കെയുള്ള അബദ്ധധാരണയെപ്പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു. നന്നായി എഴുതുന്നുണ്ട്. തുടരുമല്ലോ.
കമൻ്റിനും പ്രോത്സാഹനങ്ങൾക്കും വളരെ നന്ദി. കഥ തീർച്ചയായും തുടരുന്നതാണ്.
ലെസ്ബിയൻ 🥰
നന്ദി
ലെസ്ബിയൻ ഇഷ്ടം... കൊള്ളാം
നന്ദി.
PB
Ufff
അൺസഹിക്കബിൾ
അടിപൊളി 🙏😍🤤
കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചത്തിൽ വളരെ സന്തോഷം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ആയി അറിയിക്കാവുന്നതാണ്.
കൊള്ളാം. നല്ലൊരു ലെസ്ബിയൻ കളി വായിച്ചിട്ട് എത്ര നാളായി. ഈ ലെസ്ബിയൻ ലൈനിൽ തന്നെ കഥ തുടരാൻ ഒരു റിക്വസ്റ്റ് ഉണ്ട്.
കഥയുടെ ക്ലൈമാക്സ് ആദ്യമേ എഴുതിയിട്ടുള്ളത്തിനാൽ മുഴുവൻ ലെസ്ബിയൻ ലൈനിൽ കൊണ്ടുപോകാൻ സാധിക്കില്ല. താങ്കളുടെ അഭിപ്രായം മാനിച്ച് ലെസ്ബിയൻ എപ്പിസോഡ് കുറച്ച് കൂടെ എഴുതാൻ തീരുമാനിച്ചു.മറ്റ് വായനക്കാർക്കും അത് തന്നെയാണ് വേണ്ടതെന്ന് കമൻ്റ്സിൽ നിന്നും മനസ്സിലായി. അടുത്ത ഭാഗം അയച്ചിട്ടുണ്ട്, ഉടൻ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നല്ല കഥ continue ♥️
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഉടൻ തന്നെ പ്രതീക്ഷിക്കാം.
No uodates?