0%

Chapter Title : കളിപടവുകൾ 4 [P B]

Author : P B Read All Parts 344

വിട്ടിട്ട്, കതക് അടച്ച് അവൾ എൻ്റെ അടുത്ത് വന്ന് ഇരുന്നു.

എനിക്ക് അവളെ ശെരിക്ക് ഇഷ്ടപ്പെട്ടു ചേച്ചി. നമ്മുക്ക് അവളെ നമ്മുടെ റൂമിലോട്ട് മാറ്റിയാലോ?

മാറ്റാം ചക്കരെ, പക്ഷെ ഇപ്പൊ തന്നെ അങ്ങനെ ചെയ്താൽ എല്ലാർക്കും സംശയം തോന്നും. കുറച്ച് ദിവസം അവൾ നമ്മുടെ കൂടെ നടക്കുന്നത് എല്ലാരും കാണട്ടെ, എന്നിട്ട് ഞാൻ വാർഡനോട് സംസാരിക്കാം.

ശോ ഈ ചേച്ചിക്ക് കാഞ്ഞ ബുദ്ധിയാ, രേണു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.

നീ ഈ മെയിലിന് ഒരു റിപ്ലൈ ടൈപ്പ് ചെയ്ത് വെക്ക്, ഞാൻ പോയി ഫ്രെഷായി വരാം.

ഞാൻ ലാപ്ടോപ് അവൾക്ക് കൊടുത്തിട്ട്, എൻ്റെ തുണി വാരി എടുത്ത് ബാത്റൂമിലോട്ട് നടന്നു. അല്ല നിനക്ക് ഈ ആഴ്ച അല്ലെ ക്യാമ്പസ് ഇൻ്റർവ്യൂ?

ആ ചേച്ചി, രണ്ട് ദിവസം ഉണ്ട് ക്യാമ്പസ് റിക്രൂട്ട്മെൻ്റ്, പോണോ വേണ്ടയോ എന്ന് ആലോചിക്കുവാ.

പോണം, ഇതൊക്കെ ഒരു എക്സ്പീരിയൻസാ രേണു, വിട്ട് കളയരുത്.
പിന്നെ... നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?നിനക്ക് ഗായത്രിയോട് അസൂയ ഒന്നും ഇല്ലേലോ അല്ലെ?

ഏയ് എനിക്ക് അങ്ങനെ ഒന്നും ഇല്ല ചേച്ചി, എനിക്ക് സന്തോഷമേ ഉള്ളു, ഞാൻ ഇവിടെ ഇല്ലേലും ചേച്ചിയെ നോക്കാൻ ആരേലും ഉണ്ടല്ലോ, പിന്നെ അവൾ നമ്മുക്ക് പറ്റിയ കൊച്ചല്ലേ.

ആ ഞാൻ ചുമ്മാ ഒന്ന് അറിയാൻ ചോദിച്ചാ.

ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ഗായത്രി റൂമിൽ ഉണ്ട്. അവൾ ലാപ്ടോപ് മടിയിൽ വെച്ച് കട്ടിലിൽ ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം.

മുത്തേ, ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞ്, നിന്നെ ഈ റൂമിലോട്ട് മാറ്റാൻ നമ്മുക്ക് വാർഡനോട് സംസാരിക്കാം?

രേണു എന്നോട് ഇപ്പൊ അത് പറഞ്ഞേ ഉള്ളു ചേച്ചി, ഞാൻ എപ്പോ വേണേലും വരാൻ റെഡിയാ.

ഒരു രണ്ട് മൂന്ന് ദിവസം കഴിയട്ടെ. നീ റൂമിൽ ഉള്ളവരോട് പറഞ്ഞേക്ക് ഞാൻ നിന്നെ ജോലിയിൽ ഹെൽപ്പ് ചെയ്തു എന്നൊക്കെ.

അത് ഞാൻ ഇപ്പോളേ പറഞ്ഞു, ചേച്ചി കിടുവാ ഒത്തിരി പഠിക്കാൻ ഉണ്ട് ചേച്ചിടെ അടുത്ത് നിന്നും എന്നൊക്കെ.

അത് സത്യമല്ലേടി രേണു ചിരിച്ച് കൊണ്ട് പറഞ്ഞു.

പിന്നെ, നമ്മുക്ക് ഒരുമ്മിച്ച് ഇനി മെസ്സിൽ പോയാൽ മതി. ഒരു മൂന്ന് ദിവസം കഴിഞ്ഞ് വാർഡൻ്റെ അടുത്ത് പോയി സംസാരിക്കാം.

ഗായത്രി സന്തോഷത്തോടെ തലയാട്ടി.

നിങ്ങൾക്ക് രണ്ടും എന്തേലും കഴിക്കാൻ വേണോ? അതോ ഉച്ചയ്ക്ക് മെസ്സിൽ പോയി കഴിക്കുന്നെ ഉള്ളോ? രേണു

💬 Comments

View all comments