← Back to ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Comments

??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] · approved reader discussion

ഹാജി • 15-08-2020 12:21

Bro next part eppozha ennu onnu parajoode

Vichu • 15-08-2020 12:26

Bro ഒരു നാല് ദിവസത്തിനകം ഉണ്ടാകും

NAVANEETH • 16-08-2020 00:12

അടുത്തത് എപ്പോഴാ വരുന്നത്

Hari • 15-08-2020 02:30

??

Bigbro • 14-08-2020 22:06

Polich mutheee.....kidiloski....
Ha aduthat poratteee

Kamukan • 15-08-2020 19:48

We are waiting your nxt part ?

Nirmal • 14-08-2020 21:32

പ്രതികരിക്കെടാ സൂര്യ..

Berlin • 14-08-2020 18:47

Mwuthe kadha adipoliyayind❤️
Machante ella storiesum nice aan
Edhoralem pidichiruthikkanulla sheshiyund thante storiesin
Ee storiyim vallathe ishtamayi?
Waiting for nxt part?
Snehathoode...❤️

Pavithra • 14-08-2020 14:15

കൊള്ളാം.. തുടരുക.

Malakhaye Premicha Jinn❤ • 14-08-2020 13:19

Kaathirikkunnu adutha partinaay. Ith polich muthe.

With Love❤❤

alby • 14-08-2020 11:31

നൈസ് സ്റ്റാർട്ട്‌

ഹാജി • 14-08-2020 11:20

Next part eppozha

Sooraj • 14-08-2020 10:51

Love കഥകളുടെ വല്ലാത്ത അതിപ്രസരം സൈറ്റിൽ കാണുന്നുണ്ട്.. ?

Malakhaye Premicha Jinn❤ • 14-08-2020 13:20

Ndina love stories vaayikkunnath vendenkil. Tag noki vaayichoode.

മോർഫിയസ് • 14-08-2020 00:07

ഇതെന്താ ബ്രോ
ആരേലും പെട്ടെന്ന് കണ്ട ആളോട് തന്റെ പാസ്റ്റ് പറയുമോ
അതും അതികം പരിചയം പോലും ഇല്ലാത്ത ആളോട് !!!

തങ്കു • 14-08-2020 01:20

സമനില തെറ്റിയ പോലെ പെരുമാറുന്ന നായകനെ കണ്ടിട്ട് നിങ്ങൾ ഈ ചോദ്യം ചോദിച്ചാലോ...

Vichu • 14-08-2020 07:29

ബ്രോ ,കഥയുടെ അവസാന പേജ് വ്യക്തമായി വായിക്കൂ.

ഹാജി • 14-08-2020 23:24

Bro next part eppozha ennu onnu parayaamo

കിച്ചു • 13-08-2020 23:49

നന്നായിട്ടുണ്ട് ? ??

നായകൻ ജാക്ക് കുരുവി • 13-08-2020 23:30

വളരെ ആകാംഷ യോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു....

നായകൻ ജാക്ക് കുരുവി • 13-08-2020 23:29

വളരെ ആകാംഷ യോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു....

Siju • 13-08-2020 23:13

Ente ponnu bro
Kalakki
Bakki ethrayum vegam ayakkane

Harshad • 14-08-2020 07:40

Super bro ? ?? ?

Triteya • 13-08-2020 23:10

Nalla thudakkam....?

ചിക്കു • 13-08-2020 22:08

Nice start mk broo.. we r waiting 4 the story

ഖൽബിന്റെ പോരാളി? • 13-08-2020 20:55

നന്നായിട്ടുണ്ട് ബ്രോ ?

ഞാനും കാത്തിരിക്കുന്നു അജയുടെയും ഗൗരിയുടെയും കഥയ്ക്ക് വേണ്ടി...

Munshi • 13-08-2020 20:20

Mk nice  story  thudru

Siraj • 13-08-2020 19:31

ബ്രോ കഴിയുമെങ്കില്‍ ഈ കഥയില്‍ കമ്പീ വേണ്ട  അഥവാ നിര്‍ബദ്ധമാണേല്‍ ചെറിയ തോതില്‍ മതി  ഇങ്ങഞെ തന്നെ റൊമാന്‍റിക്ക് ആയി പോകട്ട്

Mahesh • 13-08-2020 19:03

ഗംഭീര തുടക്കം..

രാഷ്ട്രീയം ഇല്ലാത്ത ലോ കോളേജ്, അതും അടിക്ക്‌ അമ്മയെ വിളിച്ചോണ്ട് വരാൻ പറയുന്ന ഒന്ന്..

സയൻസ് ഫിക്ഷൻ പോലെയുണ്ട്..

Vichu • 13-08-2020 19:22

ഇത് വെറും സാങ്കൽപിക കഥയാണ് ബ്രോ???

Mahesh • 13-08-2020 19:37

കഥ സാങ്കൽപ്പികം ആകുമ്പോഴേക്കും കഥാപരിസരങ്ങൾ റിയാലിറ്റി ആയി ചേർത്ത് നിർത്താൻ ശ്രദ്ധിക്കുക.

ഉദാഹരണത്തിന്.. പദ്മനാഭ സ്വാമിക്ഷേത്രത്തിൽ തൊഴാൻ രാവിലെ സൈക്കിളും ചവിട്ടി കോഴിക്കോട് നിന്ന് ഇറങ്ങി തൊഴുത് ഒരു മണിക്കൂറിൽ തിരിച്ച് വന്നു എന്നൊക്കെ എഴുതിയാൽ വായിക്കുന്നവർക്ക് സ്പെല്ലിംഗ് mistake തോന്നും. നമുക്ക് അറിയാത്ത കഥാ പരിസരങ്ങളിൽ നിന്ന് കഥ എഴുതാൻ ശ്രമിക്കുമ്പോൾ ആണ് ഇത് പോലെ ബാലിശമായ situation എഴുതേണ്ടി വരുന്നത്.

ഈ കഥയിൽ തന്നെ വായിച്ചിടത്തോളം  ആ കോളേജിൽ രാഷ്ട്രീയം ഉണ്ട് എന്നിരുന്നാലും ഒരു വ്യത്യാസവും ഉണ്ടാകില്ല. പ്രിൻസിപ്പലിന് ഇയാളുടെ കഥ അറിയണം എന്ന് ഉണ്ടെങ്കിൽ അത് കോളേജിന് പുറത്ത് സെറ്റ് ചെയ്താൽ മതി.

Vichu • 13-08-2020 20:40

Thanks bro ഈ നല്ല നിർദ്ദേശനത്തിന്

vijayakumar • 13-08-2020 18:48

thudakkam
gamphira
pls continue bro

വേട്ടക്കാരൻ • 13-08-2020 18:03

സൂപ്പർ,ഗംഭീര തുടക്കം.എല്ലാമറിയുവനായി കാത്തിരിക്കുന്നു.

സ്രാങ്ക് • 13-08-2020 16:53

Poli bakki bhaagathinaayi kaathirikkunnu❤️

വിരഹ കാമുകൻ???? • 13-08-2020 16:47

അടിപൊളി❤️❤️❤️

M.N. കാർത്തികേയൻ • 13-08-2020 16:46

????????

വിഷ്ണു? • 13-08-2020 16:04

ബ്രോ
പതിവുപോലെ തന്നെ ഒരു അടിപൊളി തുടക്കം...
കൊള്ളാം അടുത്ത part വായിച്ചിട്ട് അഭപ്രായം പറയാം...
ഇതുവരെ വളരെ നന്നായിട്ടുണ്ട്?
സ്നേഹത്തോടെ ❤️

Joker • 13-08-2020 16:01

Nalla thudakkam
Pettanne adutha partukal ponotte
Gouri ye kurichum athilupari ajay ye kurichum ariya njanum akshamanane

ആര്യൻ • 13-08-2020 15:59

നല്ല തുടക്കം

AJK • 13-08-2020 15:59

Adipoli

Kannan • 13-08-2020 15:54

Chanke pettannu idu next part

അഭിരാമി • 13-08-2020 15:51

അടിപൊളി. അടുത്ത ഭാഗറ്ജിനായി കാത്തിരിക്കുന്നു.

Kannan • 13-08-2020 15:54

Hiihiii..... Mail

Fire blade • 13-08-2020 15:39

Good starting bro..Keep going

അപ്പൂട്ടൻ • 13-08-2020 15:34

അടിപൊളി... വീണ്ടും ഒരു നല്ല കഥ കൂടി താങ്കളുടെ തൂലികയിൽ നിന്നും... ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...

Alfy • 13-08-2020 15:22

ആദ്യം തന്നെ ഒരു അഭിനന്ദനം പറയുന്നു.. കാരണം കഴിഞ്ഞ കഥയുടെ അവസാന ഭാഗത്തു ഉണ്ടായിരുന്ന പിഴവുകൾ എല്ലാം പരിഹരിച്ചിരിക്കുന്നു..... ബ്രോ ഉടനെ രണ്ടാം ഭാഗവുമായി എത്തും എന്ന് പ്രേതിക്ഷിക്കുന്നു.......

സ്നേഹപൂർവ്വം??
?Alfy?

കാമുകൻ ? • 13-08-2020 14:46

മച്ചാനെ പേജ് കൂട്ടി എഴുതൂ. കഥ അടി പോളിയാണ് ?. നല്ല അവതരണം ?

ലാലു • 13-08-2020 14:44

നന്നായിട്ടുണ്ട്. പേജ് കൂട്ടണം ❤️❤️❤️❤️❤️

അഭി (Abhi) • 13-08-2020 14:42

Super bro ?❤️???❣️??

Psyco • 13-08-2020 14:32

ഓഹ് മാസ്സ് കൊലമാസ്സ്

ഗോകുൽ • 13-08-2020 14:19

സൂപ്പർ തുടക്കം ബ്രോ..??
കാത്തിരിക്കുന്നു..

മോനിച്ചൻ • 13-08-2020 14:15

Cliche

തൃശ്ശൂർക്കാരൻ • 13-08-2020 14:09

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കാത്തിരിക്കുന്നു ബ്രോ സ്നേഹത്തോടെ ??

Haridas • 13-08-2020 13:50

Dear Vichu, തുടക്കം തന്നെ ഗംഭീരം. അജയ്‌ക്കും ആദിത്യനും പറ്റിയ കൂട്ടായിരിക്കും ഗീതു എന്ന് പ്രതീക്ഷിക്കുന്നു. സീനിയർസിന് പണികൊടുത്തത് സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
Regards.

Justin rocks? • 13-08-2020 13:09

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Rahul23 • 13-08-2020 13:09

എന്റെ ബ്രോ ഒരു രക്ഷേം ഇല്ല.. ??

അടുത്ത പാർട്ടിനോട് ഉള്ള ആകാംഷയും പിന്നെ ഈ പാർട്ട്‌ വായിച്ചപ്പോൾ കിട്ടിയ ഫീലിംഗ് ഓക്ക് അടിപൊളി ആയിരുന്നു.. മിനിമം വേർഡ്‌സ് കൊണ്ട് വികാരങ്ങളും ആകാംഷയും പുറത്ത് കൊണ്ടുവരാൻ കഴിയുന്നത് ഒരു കഴിവ് ആണ് ??

സ്നേഹത്തോടെ,
രാഹുൽ

Justin rocks? • 13-08-2020 13:09

Bro starting poli anu

Rickey Raj • 13-08-2020 13:08

♥️?♥️♥️♥️♥️♥️♥️♥️♥️♥️???????♥️??????????????????????????????????❤️❤️?????❤️??????❤️??????????❤️?????????????????

NoToRiOuS • 13-08-2020 13:04

നല്ല തുടക്കം, വായിച്ചിട്ട് ഒരു നല്ല കഥയ്ക്കുള്ള സ്കോപ് ഉണ്ട്. ഇതുപോലെ തന്നെ നന്നായി കൊണ്ടുപോവുക...

Njan SK • 13-08-2020 12:58

super kidu...hero yude kadha ariyuvan kaathirikkunnu..waiting for nxt part