← Back to ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Comments

??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] · approved reader discussion

നന്ദുസ് • 03-09-2024 11:15

സഹോ നമസ്കാരം.. ഞാനിപ്പഴാണ് ഈ സ്റ്റോറി വായിക്കുന്നത്. സത്യം പറഞ്ഞാൽ അജയും ഗൗരിയും ചേർന്ന് ന്റെ മനസ്സ് കിഴടക്കികളഞ്ഞു.. ഗൗരി ഒരു നൊമ്പരമായെങ്കിലും അവസാനം ഗീതുവിലൂടെ തന്നേ ആ സന്തോഷം തിരിച്ചു കിട്ടി..
സത്യം ഹൃദയത്തഇൽ തട്ടിയ ഒരു പ്രണയകഥ ആണിത്.. സന്തോഷം.. നന്ദി താങ്കളുടെ എഴുത്തിനു...
ഒരു സങ്കടം മാത്രം വായിക്കാൻ താമസിച്ചതിൽ.. ❤️❤️❤️❤️❤️❤️

Ravanan • 02-02-2024 22:01

കരഞ്ഞുപോയി സൂപ്പർ

Athul • 23-08-2022 15:06

പൊന്നളിയ ഒന്നും പറയാനില്ല എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഇപ്പോഴാണ് വായിക്കാൻ പറ്റിയത് എന്താ ഒരു ഫീൽ പെട്ടന്ന് തീർന്നു പോയി അത്രേ ഉള്ളു കഥ ഒരുപാട് ഇഷ്ട്ടമായി

Why so serious • 02-10-2021 19:00

Bro ithipam 2 amatha story aan vaykine❤️
Ee beach oru weakness aanale,2 story ilum kandalo?
Super story ✌?

Psycho • 05-07-2021 14:01

Bro nte 2 kadha njn vaayichu 2um kollam but avr onnikkunna vare kadha ollu but angane allarnu athu kazhinjitt avrde life ne patti olla oru part koodi enkilum anneram kadha polikkum❤️❤️

Shibin • 17-01-2021 21:44

Nalla story bro sherikum karanj poii??? gouride maranam ath vayichapoo?
geethu gouride sisteraanenn ath vayikkumbol nte manas paranj kond irunnu aaa astitarayude scene sherikum karanj poi ?????????????????

Shibin • 17-01-2021 21:34

Bro aa ashtitarayude munnilvech karayunna scene sherikkum karanj poii??????????????????

Kamukan • 25-08-2020 07:53

Bro ennu kanamoo vare katha

Vichu • 25-08-2020 18:28

അടുത്തെ കഥ കുറച്ച് വൈകും

രാവണാസുരൻ • 23-08-2020 15:09

Bro നിങ്ങൾ ഓരോ കഥയും എഴുതി മനസ്സുകീഴടക്കുന്നതിനോടൊപ്പം ഞെട്ടിപ്പിക്കുകയാണല്ലോ

Nxt കഥയ്ക്ക് കട്ട waiting മച്ചാനേ

Daredevil • 29-08-2020 08:04

Bro  അടുത്ത  കഥ  എന്നാ  ഉടനെ kanumo...

Kamuki • 22-08-2020 19:50

Poli ennal aduthe katha ke waiting ??????

Mad krish • 22-08-2020 14:39

Kollaaaaam......

Kamuki • 22-08-2020 09:55

Vichu ningal adipoli aya aduthe katha udan undakumo

HELLBOY • 22-08-2020 03:53

ബ്രോ കളാക്കിന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും ഒരു വിഷമം പെട്ടന്ന് അവസാനിപ്പിച്ചതാണ് അടുത്ത കഥക്ക് വേണ്ടി വൈറ് ചെയ്യുന്നു
HELLBOY

Black devil • 22-08-2020 02:55

Parayan otta abhiprayame ellarkkum kaanoo ithrapettenn theerkkenda aavashyam illallo enn adipoli?

MaX • 22-08-2020 02:39

ഇത്ര പെട്ടന്ന് തീര്കേണ്ടായിരുന്നു, വായിച്ചു കൊതിതീർന്നില്ല

Goku • 22-08-2020 01:52

Bro valaand fast aayi poyi...etra pettanu avar set aavandaayirunu.. swantham penninte anujathy swantham sister pole thanneya.. athinu time kodukanam ayirunu..just my opinion

Aaaaaavoooo • 22-08-2020 01:39

❤️

Achus • 21-08-2020 23:14

????????????????
ഒരുപാട് ഇഷ്ടമായി എങ്കിലും ഇത്ര പെട്ടന്ന് തീർക്കേണ്ടയായിരുന്നു എന്ന് തോന്നി പോയി

അക്ഷയ് • 21-08-2020 23:02

ഒരു atlee പടം കണ്ട ഫീൽ

പൊളിച്ചു?

വിരഹ കാമുകൻ???? • 21-08-2020 22:27

പെട്ടെന്ന് തീർന്നു പോയി

Berlin • 21-08-2020 22:00

Mwuthe aadipoli❤️?
Vallathoru feel thanna story valareyere ishtamayi?
Gouriye kurichorkkumbol oru vingal pole thaan snehikkunnavane thante pranan koduthu rakshicha oru malakha?
Waiting for your nxt story?
Snehathoode......❤️

Krish krish • 21-08-2020 21:48

Super nice . thanks with ❤️

Rahul23 • 21-08-2020 19:30

ഹോ, ഗീതു ഗൗരിയുടെ പെങ്ങൾ ആണെന്നുള്ളത് ഒരു വല്ലാത്ത ട്വിസ്റ്റ്‌ ആയിരുന്നു.

ഒരു നോർമൽ സ്റ്റോറി പോലെ വെറുതെ ഒരു പുതിയ കാമുകി വരുന്ന സ്റ്റോറി ആയി പോയോ എന്ന് ഓർത്തപ്പോ അവളുടെ പെങ്ങൾ ആണെന്ന് കേട്ടപ്പോൾ വല്ലാത്ത ഫീലിംഗ് ആയിരുന്നു. ?❤️

അസ്ഥി തറ വെറുതെ ഒരു സൂചന പോലെ ആണ് ഞാൻ കരുതിയെ പക്ഷെ അതിനു ഒരു വല്യ ഇൻവോൾവ്മെന്റ് ഇടുന്നെന്നു കണ്ടപ്പോ അത്ഭുദം തോന്നി.

ഏറ്റവും കരയിപ്പിച്ചത് അസ്ഥി തറയുടെ അടുത്ത വെച്ചുള്ള സീൻസ് ആണ് ?❤️

ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, ഒരുപാട് നന്ദി ❤️❤️??

സ്നേഹത്തോടെ,
രാഹുൽ

vijayakumar • 21-08-2020 18:52

superb , avatharana shyli kondu oru mikacha kadha
valare eshttapettu

കിച്ചു • 21-08-2020 18:50

തകർത്തു. ???
2,3 പാർട്ട് കൂടി എഴുതിയമായിരുന്നു

MR. കിംഗ് ലയർ • 21-08-2020 18:34

മനോഹരം.....
നീറിപ്പുകയുന്ന ഹൃദയവുമായി ജീവിക്കാൻ ഇനിയും ജീവിതം ബാക്കി. ഹൃദയസ്പർശിയായ ഒരു കഥ. ആശംസകൾ സഹോ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Knight rider • 21-08-2020 18:28

ഹൃദയത്തിൽ എവിടെയോക്കെയോ കൊണ്ടു. അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്

Knight rider • 21-08-2020 19:58

പിന്നെ കുറച്ച് കാര്യങ്ങൾ പറയുന്നത് കൊണ്ട് ബ്രോക്ക് ഒന്നും തോന്നരുത്, ചിലപ്പോൾ എൻ്റെ മാത്രം തോന്നൽ ആയിരിക്കും.

പതിവ് പോലെ അല്ലെങ്കിലും അവസാന ഭാഗത്ത് എത്തുമ്പോഴേക്കും കഥ കുറച്ച് സ്പീഡ് കൂടിയത് പോലെ തോന്നി. ഗീതുവിൻ്റെയും അജുവിൻ്റെയും ഒന്നിക്കൽ കുറച്ച് കൂടെ വൈകാരികം ആകാമായിരുന്നു. പിന്നെ അവൻ്റെ പ്രതികാരത്തെ കുറിച്ച് ഡിറ്റൈൽ ആകാമായിരുന്നു. അജു ഗൗരിയുടെ വീട്ടിൽ വരുമ്പോൾ ഗൗരിയുടെ അച്ഛൻ്റെ പ്രതികരണവും ആകാമായിരുന്നു.

Over all I really like this story, katta waiting for the next part soon.

Joker • 21-08-2020 17:30

Pwolichu
Ezhuthunnathellam cheriya kathakal anenkilum ellam manasil thattunnavayane
Manahoramaya oru story
Mattoru kathakayi kathirikunnu
Joker

Kannan • 21-08-2020 17:18

Orupadu nannayittund broo. Katha.. Othiri othirii nannayittund

Njan SK • 21-08-2020 17:16

super..nanayittund.pettannu teernnu poyapole thonni..

JA • 21-08-2020 17:13

നല്ലൊരു കഥ .,. സൂപ്പർ ?❣️

ഒരുപാട് ഇഷ്ടമായി ❣️❣️?

അപ്പൂട്ടൻ • 21-08-2020 16:43

പെട്ടെന്ന് അവസാനിപ്പിച്ച് അതുപോലെ. നല്ലൊരു കഥയായിരുന്നു

Hafis • 21-08-2020 16:24

Nalla theam...
Dialogues kurach  koode onnu  sradhikanam...
Pinne  kurach cleashe dialogues oke onnu  ozhuvakanam.. ?...
Mothathil pwli?

Anonymous • 21-08-2020 16:15

Simple and powerful ?. Orupadu ishtayi bro.

അഭി (Abhi) • 21-08-2020 16:13

Super bro ????????❤️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
?????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????
?????????????

Haridas • 21-08-2020 15:58

നല്ല കഥ, നല്ല അവസാനം.

തുമ്പി ? • 21-08-2020 15:50

Thankyou.?

Athrea preyan pattu. Karnju poi?

Malakhaye Premicha Jinn❤ • 21-08-2020 15:41

Karayippichallo. Saaramilla nalla climax aayirunnu. Adutha storyumaayi veemdum varika.

Kooduthal onnum parayaanulla avastha alla.  So sorry...

With Love❤❤

വിഷ്ണു? • 21-08-2020 15:22

വളരെ നന്നായി തന്നെ അവസാനിച്ചു ..❤️
ഗൗരി മരിക്കും എന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എങ്കിലും മരിക്കുന്ന സീൻ വായിച്ചപ്പോ സങ്കടം തോന്നി..?
നല്ല ഒരു twist ആയിരുന്നു..ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല?.
അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.ഒരുപാട് സ്നേഹം❤️?

Kichu • 21-08-2020 15:17

Nice very good

Kamukan • 21-08-2020 15:50

Poli

Dragons ? • 21-08-2020 15:10

കരച്ചില് വന്നു മാഷെ

ഒരുപാട് ഇഷ്ട്ടമായി

അടുത്ത ഒരു നല്ല കഥയുമായി മുന്നോട്ടു വരുക

തൃശ്ശൂർക്കാരൻ? • 21-08-2020 15:03

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ

alby • 21-08-2020 15:03

നല്ലൊരു പര്യവസാനം

Kamukan • 21-08-2020 15:01

You are great adutha katha udan undagamo???????????

Sunman • 21-08-2020 15:00

Super Bro
Kalakki

Ny • 21-08-2020 15:00

Superb. ഒരു പാർട്ട്‌ കൂടെ ആവാമായിരുന്നു  . ക്ലൈമാക്സ്‌ എന്ന് കണ്ടപ്പോൾ കുറച്ചു കൂടുതൽ പേജസ് പ്രതീക്ഷിച്ചു. Any way കഥ പൊളിച്ചടുക്കി.

Dezoza • 21-08-2020 14:57

അടുത്ത കഥക്കായി കാത്തിരിക്കുന്നു

ആര്യൻ • 21-08-2020 14:54

പെട്ടെന്ന് തീർന്നു പോയപോലെ

Rambo • 21-08-2020 14:43

???

Vaayichhu varaave

DEVIL • 21-08-2020 14:36

??