Chapter Title : കളിപ്പാട്ടം [? ? ? ? ?]
കളിപ്പാട്ടം
Kalippattam | Author : MDV
(സ്ലോ ബിൽഡപ്പ് ആണ് , പതിയെ സങ്കല്പിച്ചു വായിക്കുക.
കറക്ട് ചെയ്യാൻ സഹായിച്ച ശ്രീമയിക്കും , ഫോട്ടോക്ക് വേണ്ടി ബുദ്ധിമുട്ടിയപ്പോൾ സഹായിച്ച പേര് പറയാത്ത രണ്ടു പെണ്ണാത്തികൾക്കും നന്ദി.)

“ഹാ അമ്മെ, ഞാൻ നാളയെ വരത്തുള്ളൂ, ലൈബ്രറിയിൽ കുറച്ചു ഡ്യൂ ഉണ്ട്, ബുക്ക്സ് റിട്ടേൺ ചെയ്യണം, പിന്നെ മെസ് ബില്ല് അടക്കണം അതാ”
“നിന്നെ അച്ഛൻ വിളിക്കാൻ അങ്ങോട്ട് വരണോന്നു ചോദിച്ചു”
“വേണ്ടന്നെ….ഞാൻ ഇന്ന് രാത്രി തന്നെ വന്നോളാം”
“ബാഗും സാധനവും ഒക്കെ ഇല്ലേ മോളെ.”
“അതിനും മാത്രം ഒന്നും ഇല്ലമ്മേ”
“ശരി…..മോളെ, പിന്നെ ഈ ഈയാഴ്ച വന്നാലുടൻ കറക്കം എന്ന് പറഞ്ഞു കസിന്സ് ന്റെ കൂടെ ഉള്ള ഊരു ചുറ്റൽ ഉണ്ടല്ലോ അത് വേണ്ട കെട്ടോ, നിന്നെ മൂക്കു കയറിടാൻ ഒരു കൂട്ടർ വരുണ്ട്”
“ഞാൻ ഒന്ന് ശ്വാസംവിട്ടോട്ടേ അമ്മാ. എക്സാം കഴിഞ്ഞല്ലേ ഉള്ളു”
“അച്ഛനോട് മോള് തന്നെ പറഞ്ഞോ..”
“പറഞ്ഞാൽ തുടങ്ങും, ബിസിനസ് ഡള്ളാന് നോക്കാൻ ഒരാള്‍കൂടി വേണമെന്നൊക്കെ…”
“അച്ഛൻ പറയുന്നതിലും കാര്യമില്ലേ?”
“ശരി ശരി...പിന്നെ അന്ന് വന്ന മോശ കൊടന്മാരെ പോലെ അച്ഛന്റെ കൈയിലെ കാശു മാത്രം നോക്കിയാണെങ്കിൽ അവർക്കുള്ള സലാം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം”
“അങ്ങോനൊന്നും ഇല്ല…! അവർക്കൊന്നും വേണ്ട ഒരു ഡിമാൻഡും ഇല്ല, പിന്നെ അമ്മായിമ്മ പോരും ഇല്ലെന്നാ ബ്രോക്കർ സാദശിവൻ പറഞ്ഞെ”
“അഹ് വരട്ടെ നോക്കാം അമ്മാ. അച്ഛനോട് ഞാൻ ബസ്റ്റാന്റിൽ എത്തുമ്പോ വിളിക്കാന്നു പറയമ്മേ”
“ആഹ് മോളെ”
ഇപ്പൊ എന്നോട് സംസാരിച്ചത് എന്റെ സ്വന്തം അമ്മ പവിത്ര,
ഞാൻ യമുന.
അച്ഛന്റെയും അമ്മയുടെയും പൊന്നോമന. ഇപ്പൊ എഞ്ചിനീയറിംഗ് പഠിക്കുന്നു. പഠിക്കുന്നു എന്നല്ല, ക്ലാസ്സിലെ ടോപ്പേർ ആയിട്ട് ഫുൾ പാസ്സായി. വീട്ടുകാരുടെ താല്പര്യത്തിനു വേണ്ടി എഞ്ചിനീയറിംഗ് എടുത്തതാണെങ്കിലും കാര്യങ്ങൾ പെട്ടന്നു മനസിലാക്കാൻ ഉള്ള സ്കിൽ ഉണ്ടായിരിക്കുന്നത് കൊണ്ടാവാം അക്കാദമിക്സ് നല്ല രീതിയിൽ കടന്നു പോയത് . മറ്റു കലാപരമായ ഒരു കഴിവും എനിക്കില്ല, പാടാനോ ആടാനോ ഒന്നും.
4 വർഷം പോയതറിഞ്ഞില്ല, ആ നനുത്ത മഞ്ഞു പെയ്യുന്ന കാമ്പസ് ജീവിതം ഇന്നലെത്തോടെ
💬 Comments
View all comments