0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 3K

കുളിച്ചിട്ട് സിൽക്കിന്റെയൊരു ഷർട്ടും പാന്റുമിട് കിടക്കയുടെ അറ്റത് കിടന്നു.

ഇന്ദ്രേട്ടനു ചെറിയ നീരിളക്കംവന്നപ്പോൾ ഞാൻ ബാഗിൽ നിന്നും വിക്സ് എടുത്തു നെറ്റിയിൽ പുരട്ടി കൊടുത്തു.

എന്നെ നോക്കി ഒരു വശ്യമായി ചിരി ചിരിച്ചപ്പോൾ ഞാൻ അതിൽ മയങ്ങിപ്പോയി.

പിന്നെ എനിക്ക് അറ്റത് കിടക്കാൻ തോന്നിയില്ല. ആദ്യമെന്റെ കൈ ഇന്ദ്രേട്ടനെ പൂട്ടി ഞാൻ കിടന്നപ്പോൾ അദ്ദേഹം എന്നെ ഒന്നും പറഞ്ഞില്ല. അതൊരു സമ്മതമായി ഞാൻ എടുത്തുകൊണ്ട് ഇറുകെ പൂട്ടിക്കൊണ്ട് എന്റെ ഒരു കാല് ഇന്ദ്രേട്ടന്റെ മേലെ ഇട്ടു.

എപ്പോഴാ മയങ്ങിയേ എന്നറിയില്ല, കാലത്തു ഞാൻ എണീറ്റപ്പൊ തലയിണയുടെ മേലെയായിരുന്നു എന്റെ കാല്.

ഞാൻ എണീറ്റ് കണ്ണ് തുറന്നപ്പോൾ ഇന്ദ്രേട്ടൻ പല്ല് തേക്കുവരുന്നു.

ഞാൻ good morning പറഞ്ഞു. അദ്ദേഹം ചിരിച്ചു.

ജലദോഷം കുറവുണ്ടെങ്കിൽ കുളിച്ചാൽ മതിയെന്നു ഞാൻ ശാസിച്ചു. അദ്ദേഹം അതിനും ഒന്നും പറഞ്ഞില്ല.

ഞാൻ കുളിക്കാൻ നേരം ടവൽ മനഃപൂർവം എടുക്കാതെ ബാത്‌റൂമിൽ കയറിയതും, കുളി തുടങ്ങി സാർ ന്നു പറഞ്ഞു ഡോർ തുറന്നതും ടവൽ അവിടെ നിന്നും എടുക്കാൻ പാകത്തിൽ ചെയറിൽ വെച്ചിരുന്നു.

നോക്കിയപ്പോൾ ഇന്ദ്രേട്ടനെ കാണാനില്ല.

ഞാൻ ടവൽ എടുത്തു. കുളി കഴിഞ്ഞു ആ ടവൽ ഉടുത്തുകൊണ്ട് ബാത്‌റൂമിൽ നിന്ന് ബെഡ്റൂമിലേക്ക് കയറി.

ഇന്ദ്രേട്ടൻ പുറത്തെ മുറിയുടെ വാതിൽ തുറന്നതും ഞാൻ  ടവൽ ഉടുത്തോണ്ട് നിക്കണ കണ്ടു. നനഞ്ഞൊട്ടിയ എന്റെ പൂമേനിയും, കാല്പാദങ്ങളും അദ്ദേഹം മതി മറന്നു നോക്കി നിന്നു.

“ഹലോ..”

“സോറി..ഞാൻ പത്രം വായിക്കുവാരുന്നു, knock ചെയ്യാൻ മറന്നു”

“സാരല്യ.”

“എനിക്കൊരു ഹെല്പ് കൂടെ ചെയ്യണം”

“എന്താണ്”

“സാരിയാണ് ഞാൻ എടുത്തേക്കുന്നത്, അതൊന്നു

💬 Comments

View all comments