0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 3K

ചപ്പി വലിച്ചു.

ഞാൻ എന്റെ കണ്ണ് പതിയെ തുറന്നപ്പോൾ. ഇന്ദ്രേട്ടൻ കണ്ണ് നിറഞ്ഞുകൊണ്ട് എന്നെ നോക്കി വിറച്ചു.

“എന്താത്..കുട്ടികളെ പോലെ..”

ഞാൻ ഒരു നിമിഷം ഇന്ദ്രേട്ടനെ എന്റെ മകനെപ്പോലെ ശാസിച്ചു.

“തെറ്റാണു ഞാൻ ചെയുന്നത്..”

“എന്നാരു പറഞ്ഞു. നമ്മുടെ മനസുകൾ തമ്മിൽ ആരോ കൂട്ടികെട്ടിയിരിക്കുന്നത് അറിഞ്ഞിട്ടും നമ്മിൽ നിന്നും ഇത്രയും നാൾ ഒളിച്ചോടിയതല്ലേ തെറ്റ്.”

“യമുന….എനിക്ക് നിന്നെ ആദ്യം കണ്ടതുമുതലെ ജീവനാണ്. നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ….”

“പക്ഷെ എങ്ങനെ..”

“അറിയില്ല. പിരിയേണ്ടി വരുമായിരിക്കും ഒരു നാൾ. പക്ഷെ സ്നേഹിച്ചു കൊതി തീർന്നിട്ടേ പിരിയൂ. അത്രയെങ്കിലും…

ആഗ്രഹിച്ചോട്ടെ”

എനിക്കും കരയണം എന്നപോലെ തോന്നി. പക്ഷെ ആ നിമിഷം ഞാൻ എന്തൊക്കെയോ തീരുമാനിച്ചിരുന്നു.

എണീറ്റു ഞാൻ ബെഡ്റൂമിലേക്ക് ചെന്നിരുന്നു. ഇന്ദ്രേട്ടൻ മുഖം കഴുകി എന്താ ഇവിടെ ഇരിക്കണേ ചോദിച്ചു.

“ഈ നിമിഷം സത്യമെങ്കിൽ എന്റെയുള്ളിൽ അണയാതെ കിടക്കുന്ന ചെറിയ മോഹങ്ങളേ

ഒന്ന് തൃപ്തി പെടുത്താമോ…”

“യമുനാ..”

ഞാൻ AC ഓൺ ചെയ്തപ്പോൾ ഇന്ദ്രേട്ടൻ എന്റെ അടുത്തിരുന്നു കൊണ്ട് എന്നെ പിന്തിരിപ്പിക്കാൻ പലതും പറഞ്ഞു.

ഒടുവിൽ ഞാൻ ചോദിച്ചു “അന്നെന്നെ കട്ടപ്പനയിൽ വെച്ചു ഒരു നിമിഷമെങ്കിലും സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചില്ലേ. കള്ളം പറയല്ലേ.”

“യമുന അത്..”

“സത്യമാണ് എനിക്കറിയാം, വെറുതെ ഒളിക്കണ്ട”

ഇന്ദ്രേട്ടൻ എന്നെ മനസുമാറ്റാനായി പലതും പറഞ്ഞു.

ഞാൻ അപ്പോൾ ഇന്ദ്രേട്ടനോട് കട്ടായം പറഞ്ഞു

“പ്രായപൂർത്തിയായ പെണ്ണാണ് ഞാൻ എനിക്ക് ഈ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ഉണ്ട്.”

വേറെ വഴിയൊന്നും ഇല്ലാതായപ്പോൾ ഇന്ദ്രേട്ടൻ എന്നോട് സമ്മതം മൂളി.

“ശരി ഞാൻ ഫ്രഷായിട്ട് വരാം.”

“ഓടിക്കളയുമോ” ഞാൻ ചിരിച്ചുകൊണ്ട്

💬 Comments

View all comments