0%

Chapter Title : കളിപ്പാട്ടം [? ? ? ? ?]

Author : കൊമ്പൻ Read All Parts 2.9K

വീടിപ്പോൾ ഒരു മിനി വരിക്കാശേരി മനപോലെയാണ്.

ദുബായിൽ ആയിരുന്നപ്പോൾ നല്ല അടിപൊളി ലൈഫ് ആയിരുന്നു എന്റെ , അമ്മയും  അച്ഛനും എല്ലാ ആഗ്രഹങ്ങൾക്കും സപ്പോർട്ട് ഉണ്ട്, പക്ഷെ ഒരുകാര്യത്തിൽ മാത്രം യോജിപ്പില്ല എന്റെ കരിയറിന്റെ കാര്യത്തിൽ, എനിക്കിഷ്ടം മോഡലിംഗ് ആയിരുന്നു.

പക്ഷെ അച്ഛനും അമ്മയ്ക്കും അതിനോട് ഒട്ടും താൽപര്യമില്ല.

നാട്ടിൽ പറിച്ചു നട്ടപ്പോൾ അച്ഛന്റേം അമ്മയുടേം നിർബന്ധത്തിനു കൊച്ചിയിൽ ഈ കോളേജിൽ ജോയിൻ ചെയ്തു. ശെരിക്കും പേരെന്റ്റ്സ് നെയും എന്റെ പ്രിയപ്പെട്ട കസിൻസ്നെയും ഞാൻ വല്ലാതെ മിസ് ചെയ്തു.

അമ്മ എന്റെ വളർന്നു വരുന്ന മേനി കണ്ടിട്ട് “കുരുത്തക്കേട് ഒന്നും കാണിക്കാൻ തോന്നിയാൽ നല്ല അടിവെച്ചു തരും” എന്ന് പറഞ്ഞാണ് എന്നെ കോളേജിലേക്ക് വിട്ടത് . പക്ഷെ എന്റെ മനസ് അതൊന്നും കേൾക്കാതെ പിടി വിട്ടുപോയി. മനസിലായില്ല അല്ലെ.

ഞാൻ കോളേജിൽ ചേരും മുൻപുള്ള കഥയല്ലേ പറഞ്ഞുള്ളു.

അതിനു ശേഷം ഉള്ളത് പറയാം.

….

ഇന്ന്

ഞാനിപ്പോ യൂബറിലാണ്, എന്റെ ഹോസ്റ്റലിൽ നിന്നും വെക്കേറ്റ്  ചെയ്തു സാധങ്ങൾ എല്ലാം എടുത്തുകൊണ്ട് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വീട്ടിലേക്ക് പോകുവാണ്.

സമയം രാവിലെ 11 മണിയായി, ഇത്ര നേരം ലൈബ്രറിയിൽ ആയിരുന്നു, ബുക്ക്സ് എല്ലാം ഞാൻ റിട്ടേൺ ചെയ്തു. ഹോസ്റ്റൽ/മെസ് ഫീ ഒക്കെ ഇന്നലെ വൈകീട്ട് തന്നെ ഞാൻ പേ ചെയ്തു.

അപ്പൊ നിങ്ങൾ ചോദിക്കും എന്തിനാ അമ്മയോട് മുൻപ് കള്ളം പറഞ്ഞെ എന്ന്?

ചെറിയ കള്ളമല്ലേ, അത് വിട് മാഷെ.

ഇന്ന് അവസാനത്തെ  ദിവസമാണ് മുൻപ് പറഞ്ഞല്ലോ .

ഇനി ഒരിക്കലും കണ്ടു മുട്ടാൻ ചാൻസ് ഇല്ലാത്ത

💬 Comments

View all comments