0%

Chapter Title : കളിപ്പാട്ടങ്ങൾ 2 [മന്ത്രവാദി]

മുറിയിലെത്തിയ അരുണിമ അഭിക്ക് അവൾ എടുത്തുവച്ച പിക് അയച്ചുകൊടുത്ത് " He is a good boy" എന്ന് ക്യാപ്ഷനും ഇട്ടു. എന്നിട്ട് അവനെ കോൾ ചെയ്തു.

" പറ മോളേ"

" ഞാൻ അയച്ച pic നോക്ക് "

" Hmm അവനെ കൊന്നോടി പെണ്ണേ?"

" ഏയ് ഇല്ല നന്നായൊന്ന് ഉപയോഗിച്ചു. നല്ല സുഖം കിട്ടി "

" ഓഹോ ..എന്ന അവനെ ഇങ്ങോട്ട് കൊണ്ട് വാ എനികൂടെ ഒന്ന് പരിചയപ്പെടാലോ"

" അയ്യടാ അവിടെ കൊണ്ട് വന്ന് അവനെ കൊല്ലാൻ അല്ലെ അതോണ്ട് വേണ്ട"

" ഏയ് ഞാൻ അങ്ങനെ ചെയ്യോ..വേണേൽ നമ്മടെ ശരത്തിനെ ശരണ്യ ആക്കിയതുപോലെ ഇവനേം ചെയ്യാം എന്താ "

" അതൊന്നും വേണ്ട. ഇവൻ പാവമാ, നല്ല അനുസരണ ഒക്കെ ഉണ്ട് പിന്നെ എൻ്റെ അനിയൻ അല്ലെ ഇവനെ ഇങ്ങനെ കൊടുത്തിലേൽ ഞാൻ ഉത്തരം പറയണ്ടേ. എന്തായലും അങ്ങോട്ട് വരുന്നുണ്ട് ഇവനെം കൊണ്ട് കോളേജിൽ അഡ്മിഷൻ എടുക്കാൻ അപ്പൊ തരാവേ... "

അവൻ്റെ അമ്മയുടെ ആവശ്യമെല്ലാം അവൾ അഭിയുടെ പറഞ്ഞു.

"ശെരി ശെരി എന്നിട്ട് അവനെവിടെ?"

" അത് അവനോട് ബെഡ്ഷീറ്റ് ക്ലീൻ ആകാൻ പറഞ്ഞു ഞാൻ "

" എടി ഭയങ്കരീ ഇപ്പഴേ അവനെ മെരുക്കിയോ നീ "

" കുറച്ചൊക്കെ എന്നാലും ഏട്ടൻ കൈ വെക്കേണ്ടി വരും."

" ശെരി ചെന്ന് ഉറങ്ങാൻ നോക്ക് എനിക്ക് കുറച്ച് പണി ഉണ്ട്. ഗുഡ് നൈറ്റ് kitty "

" Good night daddy.. ഉമ്മ "

കോൾ

💬 Comments

View all comments