കളിത്തൊട്ടിൽ 10 [കുട്ടേട്ടൻ കട്ടപ്പന]
📝 Ongoing
👁 167685 views ❤ 361 likes 💬 27 comments
കളിത്തൊട്ടിൽ 10
Kalithottil Part 10 | Author : Kuttettan Kattappana | Previous Part
എന്റെ കഥക്ക് പ്രിയ വായനക്കാരുടെ ഭാഗത്ത് നിന്നും കിട്ടുന്ന അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങളും വളരെ പ്രധാന്യത്തോടെയാണ് ഞാൻ പരിഗണിക്കുന്നത്. കാരണം ഒരു കഥ വായനക്കാരന് ഇഷ്ടപെടുമ്പോളാണ് അത് മികച്ചതാവുന്നത് വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് എഴുതുവാനാണ് ഞാൻ ശ്രമിക്കുന്നത്. ഇനിയുള്ള മുന്ന് നാല് ഭാഗങ്ങൾ കൊണ്ട് ഈ കളി തൊട്ടിലിനെ അവസാന രംഗങ്ങളിലൂടെ കടന്നുപോവുകയാണ് ഒരു കഥാപാത്രത്തെയും അധികം വലിച്ചു നീട്ടി ബോറാക്കാതിരിക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.
*******************************
കുറേ നേരം വലിയ ഒച്ചയും ബഹളവുമൊന്നും കേട്ടില്ല. പെട്ടെന്ന് ഡോർ തുറന്ന് നമ്മടെ ഡോക്ടർമാർ അകത്തേക്ക് വന്നു. എങ്ങനുണ്ട് മാഷേ ? ഡോക്ടർ എന്റെ കയ്യിൽ പിടിച്ച് ഉയർത്തി നോക്കിയിട്ട് ചോദിച്ചു.
ഞാൻ: വേദന ഒക്കെ കുറഞ്ഞു. കൈയ്യുടെയും കാലിന്റെയും ഈ കവചങ്ങൾ അഴിച്ചു മാറ്റിയാൽ ആരുടെയും സഹായമില്ലാതെ എന്തേലും കഴിക്കാമായിരുന്നു സർ
ഡോ: ചിരിച്ച് കൊണ്ട് എന്താ അളിയാ ഒരു സാറേ വിളി. ആക്കിയതാണോ ?
ഞാൻ: അയ്യോ ! അല്ലേ അറിയാതെ വായിൽ വന്നതാ.
അളിയൻ : അതേ ! ഈ പ്ളാസ്റ്റർ ഉക്കെ ഊരാറായി കേട്ടോ മറ്റന്നാൾ ഹോസ്പിറ്റലിലോട്ട് വാ. നമൾക്ക് ശരിയാക്കാം. പിന്നെ ഞാൻ അമ്മമാരെ പരിചയപ്പെട്ടിട്ട് പിന്നെ വരാം.
ഞാൻ..: അളിയൻ മാത്രമേ വന്ന
next patr date .................