Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]
പെട്ടെന്ന് കുളിച്ചൊരുങ്ങാൻ നോക്ക് ചേട്ടായി യേ "
അവൾ പറഞ്ഞത് കേട്ട് അമ്മ പറഞ്ഞു ശരിയാ മോനെ ഇപ്പം അധികം ചെയ്യാൻ ഉള്ള സമയം ഒന്നുമില്ല മോൻ ചെന്ന് കുളിച്ചാട്ടെ ഞാൻ അടുക്കളയിലോട്ട് പോകുന്നു.
അമ്മ നേരെ ബെഡ് ഷീറ്റ് ഒക്കെ വിരിച്ചിട്ട് അടുക്കളയിൽ പോയി. ഞാൻ പല്ല് ഒക്കെ തേച്ച് കഴിഞ്ഞപ്പോഴേക്കും ബാത്റൂം തുറന്ന് അവള് ഇറങ്ങി. പിറന്ന പടി തന്നെ വേഷം കയ്യിൽ ഒരു പഴയ പാന്റീസും ബ്രസിയറും ഞാൻ അടുത്തേക്ക് ചെന്നു. മൈസൂർ സാൻഡൽ സോപ്പിന്റെ നല്ല ചന്ദന സുഖന്ധം അവൾ തള്ളി മാറ്റി ബാത് റൂമിലേക്ക് കേറ്റി.
കുളിയൊക്കെ കഴിഞ്ഞു. ഞങ്ങൾ കാപ്പി കുടിച്ചപ്പോഴേക്കും സ്കൂളിൽ പോകാൻ അറേഞ്ച് ചെയ്ത കാർ മുറ്റത്തെത്തിയിരുന്നു. ഞാനും സരിതയും ബാഗ് ഒക്കെ എടുത്ത് ഇറങ്ങി. എന്റെ ബാഗും സരിതയാണ് പിടിച്ചത് ഞാനും സരിതയും ഡോർ തുറന്ന് അകത്ത് കയറി. ഞങ്ങടെ ടെക്സ്റ്റയിൽസിലെ സ്റ്റാഫ്കളെ കൊണ്ട് പോകുന്ന ചെറിയവാൻ പക്ഷേ വ്യത്യാസം ഇന്ന് അത് ഓടിച്ചിരുന്നത് ഒരു ചേച്ചി ആയിരുന്നു. അധികം വെളുപ്പില്ലങ്കിലും സാധനം ഒരു ഉരുപ്പടി തന്നെ. എന്റെ നോട്ടം അധികം വലിച്ചു നീട്ടിയില്ല.കാരണം എന്റെ സുന്ദരി അതിനു തിരക്കഥ എഴുതിക്കളയും . ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. സരിത ചേച്ചിയോട് ഊരും പേരും ഒക്കെ തിരക്കി. ഡ്രൈവർ ചേച്ചി യുടെ പേര് ദിവ്യ സ്ഥലം കൊല്ലം തന്നെ ആയിരുന്നു. കല്യാണം കഴിഞ്ഞ് ഭർത്താവും ഞങ്ങടെ കമ്പനിയിൽ തന്നെയാണ് രണ്ട് കുട്ടികളുണ്ട്. അവൾ സ്കൂൾ എത്തും വരേക്കും ചലവിലന്നു സംസാരിച്ചോണ്ടെ ഇരുന്ന് . സ്കൂൾ
💬 Comments
View all comments