Chapter Title : കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]
അമ്മയും ഞാനും തമിഴനും ദീപേഷും കിടപ്പ് എന്നും എന്റെയും തമിഴന്റെയും കലാപരുപാടികൾ അവർ കണ്ടാണ് കിടപ്പ് . ഗതികേട് ഞങ്ങൾ 3 പേർക്കും.
അങ്ങനെ തമിഴന്റെ ആക്രാന്തം തീരുമ്പോഴെക്കും എന്നിലെ പെണ്ണ് ഉണരുകയേ ഉള്ളൂ അങ്ങനെ ഗതികെട്ട് ഞാനാ അവനെ സമീപിച്ചത്. എന്തായാലും പിന്നെ അത് പ്രേമമായി. പിന്നെ അമ്മ മരിച്ചപ്പോളേക്കും എനിക്ക് അവനിൽ 2 കുട്ടികളായി. സത്യത്തിൽ എനിക്ക് ഭർതാവിന്റെ തന്റേടവും ദീപേഷിന് ഭാര്യയുടെ നാണവും ആണ്. ആള് ഇത്തിരി ഉൾവലിഞ്ഞ സ്വഭാവമാ. എന്നെ യും കുട്ടികളേയും ജീവന് തുല്യം സ്നേഹമാ.
സരിത: ചേച്ചി വിഷമിക്കേണ്ട ശ്രീയുടെ കാര്യം ചേട്ടായി നോക്കി കൊള്ളും അല്ല ഇനി കൊച്ച് പയ്യനെ പ്രേമിക്കാൻ വല്ല താൽപര്യമുണ്ടേൽ അവൻ നല്ല അസ്സല് കോഴിയാ
ചേച്ചി: ഓഹ് ! കളിയാക്കല്ലെ മോളേ | പ്രേമിക്കുന്നേ ദേ ഇത് പോലെ ഉള്ള ചെക്കമ്മാരേ പ്രേമിക്കണം.
സരിത ' : ആ എന്റെ ചെക്കന്റെ ദേഹത്തെങ്ങാണും കണ്ണ് വെച്ചാ സരിത തനികൊണം കാണിക്കും പറഞ്ഞേക്കാം. വണ്ടി ഓടിച്ചാ മതി ചേച്ചി ഈ അണ്ടി ഓടിക്കാൻ നോക്കണ്ട
സരിതയും ഞാനും ചേച്ചിയും പൊട്ടിച്ചിരിച്ചു.
സരിത അവളുടെ സ്കൂളിൽ ഇറങ്ങി.
ചേച്ചി ..: ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ജോടികൾ നിങ്ങളാണ് മക്കളെ അത്രക്ക് നിങ്ങൾ സ്നേഹിക്കുന്നുണ്ട്. പരസ്പരം മനസ്സിലാക്കുന്നുണ്ട് - സത്യത്തിൽ നിന്നെ പോലുള്ള ഒരു സുന്ദരൻ ചെക്കനെ ആ സുന്ദരി കുട്ടി ഉമ്മ വെച്ചത് കണ്ടപ്പോൾ ഉള്ള അസൂയ കൊണ്ടാ അന്ന് അങ്ങനെ ക്കെ പറഞ്ഞേ
ഞാൻ: പൊക്കല്ലേ ചേച്ചി.
ചേച്ചി..: അല്ല
💬 Comments
View all comments