0%

Chapter Title : കളിത്തൊട്ടിൽ 2 [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 1.6K
ഇവളെ വീട്ടിൽ ഇറക്കിത്തരാം. ഇവളുടെ പേരിലിരിക്കുന്ന കുടുംബ വക വസ്തുവിൽ നിന്ന് കുറച്ച് അളിയനു കൊടുക്കാമെന്ന് പണ്ടേ പറഞ്ഞതാ അതിന്റെ രജിസ്ടേഷനാ നാളെ നീ അവളുടെ കൂടെ ഇന്ന് വീട്ടിൽ കിടന്നിട്ട് നാളെ പരിപാടി എല്ലാം കഴിഞ്ഞ് രണ്ടാളും വൈകിട്ടത്തെ ബസ്സിന് കൊല്ലം പിടിച്ചോ ! മാമൻ അത് പറഞ്ഞതും മോനെ മനസ്സിൽ ലസ്സു പൊട്ടി. എന്റെ മുഖത്ത് വിരിയുന്ന മത്താപൂ മാമി വായിച്ചെടുത്തു കൊണ്ടിരുന്നു . എന്താടാ മരുമോനെ ഇരുന്ന് കിനാവ് കാണുന്നേ? എന്ന ചോദ്യം കേട്ടാണ് ഞാൻ മാമിയെ നോക്കിയത്. മാമി ഒരു വല്ലാത്ത ചിരിയും ചിരിച്ച് കണ്ണിറുക്കി കാണിച്ചു. എങ്ങനെയും മാമിയുടെ വീടെത്തിയാൽ മതി എന്നതായിരുന്നു എന്റെ ചിന്ത. മാമിയുടെ വീട്ടിലേക്ക് തിരിയുന്ന വളവിലുള്ള കടയിൽ നിർത്തി രാത്രിയിലത്തേക്കുള്ള ഭക്ഷണസാധനങ്ങളും രണ്ട് മൂന്ന് ബൾബും ഒക്കെ വാങ്ങി ഞങ്ങൾ 5.45 ഓടു കൂടി മാമിയുടെ വീടെത്തി. ഒരു മാസമായി ആളു താമസമില്ലാത്ത വീടായതിനാൽ മുറ്റത്തൊക്കെ പുല്ല് നിറഞ്ഞിരിക്കുവായിരുന്നു - മാമൻ കതകു തുറന്ന് അകത്ത് കയറി എല്ലാ മുറിയും പരിശോദിച്ച് സോഫയിലേയും മറ്റും കവറുകൾ മാറ്റി ബൾബൊക്കെ ചെക്ക് ചെയ്തു - പമ്പ് ഓണാക്കി വെള്ളം ഒക്കെ അടിച്ചു. മാമി അടുക്കള ഒക്കെ വൃത്തിയാക്കി ചായയുമിട്ട് ഞങ്ങളുടെ അരികിലേക്ക് എത്തി. മൂന്നു പേരും ചായയും കുടിച്ച് മാമൻ പോകാൻ ഇറങ്ങി. മാമിയെ വിളിച്ച് എന്തൊക്കെയോ കുശുകുശുത്തു. കുറച്ച് കാശും ഒരു വാലറ്റും മാമിയെ ഏൽപിച്ചു എന്നോടും ടാറ്റാ പറഞ്ഞ് മാമൻ പോയി. ഇത്രയും നേരം തള്ളിനീക്കാൻ ഞാൻ പെട്ട പാട് . ഇനി

💬 Comments

View all comments