Chapter Title : കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]
വിചാരിക്കാൻ പറ്റില്ലല്ലോടി നിനക്കൊണ്ട് തോറ്റു ഞാൻ പറഞ്ഞ്
അങ്ങനിപ്പം എന്റെ സാറ് ആരോടും തോക്കണ്ട എന്റെ ഈ ചക്കരക്കുട്ടൻ ആരോടും തോക്കുന്നത് എനിക്കിഷ്ടമല്ല. പിന്നെ ഒരു പെണ്ണിന് ആണരുത്തനെ അങ്ങ് ഇഷ്ടപെട്ടാൽ പിന്നെ ഒരു ചെറിയ നോട്ടം പോലും അവൾക്ക് മനസ്സിലാകും സാറെ. എന്റെ ചേട്ടായിയെ എനിക്ക് എന്റെ ജീവനെക്കാൾ ഇഷ്ടമാ അപ്പം പിന്നെ പറയണോ ? അവൾ ഇത്രയും പറഞ്ഞതും ഞാൻ വല്ലാണ്ടായി. ഞാൻ അവളെ ചേർത്ത് പിടിച്ചു നടന്നു. അതേ ആ മാഞ്ചുവട്ടിൽ വാടിയ മുഖവുമായി എന്തെക്കയോ ആലോജിച്ചു കൂട്ടുന്ന ചേട്ടായിയെ മേളിൽ നിന്ന് ഞാൻ ശ്രദ്ധിച്ചായിരുന്നു. അതൊന്ന് ഷയർ ചെയ്ത് ചേട്ടന് ഒരു റിലീഫ് ആകട്ടെന്ന് കരുതിയാ ഞാൻ അമ്മയോട് ബുക്ക് വാങ്ങണമെന്ന കള്ളം പറഞ്ഞ് ചേട്ടനെ പുറത്തിറക്കിയത് വാ നേരെ നമുക്ക് പാർക്കിലേക്ക് പോകാം. എന്തായാലും മോൻ പറഞ്ഞു തുടങ്ങിക്കോ?
അവൾ എന്റെ അമ്മ കാട്ടുന്ന അധികാര ഭാവത്തോടെ പറഞ്ഞു.
എനിക്ക് അവൾ നൽകുന്ന കെയറിൽ ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ: എ ടീ നിന്റെ സ്നേഹത്തിന് പറ്റിയ കോളിറ്റി ഇല്ലാത്ത ജന്മാ മാടി ഞാൻ . അതാ നിന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ പകച്ചത് -
സരിത: ചേട്ടന് കോളിറ്റി ഇല്ലന്ന് ചേട്ടൻ സ്വയം തീരുമാനിച്ചാ മതിയോ ?ഞാൻ! : മോളെ ഞാൻ പറയുന്നത് കേട്ട് മോള് എന്നെ വെറുത്താലും ശരി എനിക്ക് തുറന്ന് പറഞ്ഞില്ലേൽ നിന്റെ സ്നേഹം കണ്ട് ഞാൻ ഭ്രാന്ത് പിടിക്കുമെടി,
പിന്നെ കിട്ടിയ ധൈര്യത്തിൽ ഞാൻ ഉത്സവം തൊട്ട് ഡോറിന്റെ അരികിൽ നിന്ന് അമ്മയും മാമിയും സംസാരിച്ചത് വരെ എല്ലാം അവളോട് തുറന്നു പറഞ്ഞു. ഞാൻ കുറ്റബോധത്താൽ തല ഉയർത്താൻ തോന്നിയില്ല. അവളും നടക്കുകയാണ്. ഒന്നും മിണ്ടുന്നില്ല. എന്തായാലും മനസ്സിൽ ഒരാശ്വാസം. വരുന്നത് വരട്ടെ എന്നെ ഇത്രയും സ്നേഹക്കുന്ന ഈ പൊന്നിനെ ഞാൻ ഒരിക്കലും ചതിക്കില്ല. എന്ത് വന്നാലും നേരിടാൻ തയ്യാറാ. അവൾക്ക് എന്നെ വേണ്ടെങ്കിൽ ജീവൻ പോലും എനിക്കും വേണ്ട
ഞങ്ങൾ പാർക്കിൽ എത്തി റോഡുവക്കിനോട് ചേർന്ന് നല്ല വെട്ടമുള്ള ബെഞ്ചിൽ അവൾ ഇരുന്നു. ഞാൻ അവളോട്
💬 Comments
View all comments