Chapter Title : കളിത്തൊട്ടിൽ 5 [കുട്ടേട്ടൻ കട്ടപ്പന]
ചോദ്യം മാമിയുടേത് ആയിരുന്നു. ഞാൻ കേട്ട ഭാവം നടിക്കാതെ മാമിയുടെ മടിയിലേക്ക് തല ചായ്ച്ചു. ഇത് കണ്ട അമ്മ എന്റെ ചെവിയിൽ ചെറുതായി നുള്ളിയിട്ട് ഹൊ രണ്ട് ദിവസം കൊണ്ട് ചെറുക്കന് നമ്മളെ ആരേയും ഒരു മൈന്റും ഇല്ലല്ലോടി. ഇവനങ്ങാണും നിന്റെ മോളെ കെട്ടിയാൽ നമ്മളെല്ലാം പുറത്താകുമോടി സന്ദ്യേ ? ഞാൻ ചിരിച്ചു കൊണ്ട് മാമീടെ മടിലേക്ക് കമന്നു കിടന്നു. എന്റെ ചിന്തകളിലും കാതുകളിലും. എന്റെ സരിതക്കുട്ടി എന്നോട് പറഞ്ഞ തേൻ മൊഴികളായിരുന്നു.
അല്ല വന്നിട്ട് അവളെന്തിനാ ഓടി അകത്തേക്ക് പോയത്.
ഞാൻ അമ്മയെ നോക്കി പറഞ്ഞു അമ്മേ വിശക്കുന്നു വന്ന് എന്തേലും എടുത്ത് തായോ !
അമ്മ എഴുന്നേറ്റ് എന്റെ അരികിൽ വന്നിരുന്നു. കമന്നു കിടക്കുന്ന എന്റെ ചന്തി വിടവിൽ ഒരു നുള്ളു തന്നിട്ട് ഇനി ചോറ് വേണേലെ ഞങ്ങള് കിളവികളെ കഷ്ടപ്പെടുത്താതെ പോയി നിന്റെ തങ്കക്കുടത്തിന്റെ അടുത്ത് പറയട ചെക്കാ അവന്റെ ഒരു കൊഞ്ചൽ -
ഞാൻ വേദന കൊണ്ട് എഴുന്നേറ്റ് നേരെ ഇരുന്നു.
എന്നിട്ട് അമ്മേടെ തുടയിൽ തിരിച്ചൊരു നുള്ളു കൊടുത്തിട്ട് ഓർമ്മിപ്പിച്ചതിന് നന്ദി ഉണ്ട് സരള മേഡം. ഇനി എന്തേലും ചെയ്ത് തെരാൻ പറഞ്ഞ് എന്റെ അടുത്തേക്ക് വാ അപ്പം ഞാൻ കാണിച്ച് തരാം എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റ് .
ഇനി എന്റെ കാര്യങ്ങളെല്ലാം എന്റെ പെണ്ണിനോട് പറഞ്ഞോളാമേ !! ഞാൻ മാമിയോടും അമ്മയോടും മുഖം ചുളിച്ചു കാണിച്ചിട്ട് എഴുന്നേറ്റ് എന്റെ പെണ്ണിന്റെ മുറിയിലേക്ക് പോയി.
സരിതേ എന്ന് വിളിച്ചു കൊണ്ട് ഞാൻ അവളുടെ മുറിയുടെ കതക് തുറന്നു. അവൾ
💬 Comments
View all comments