Chapter Title : കളിത്തൊട്ടിൽ 6 [കുട്ടേട്ടൻ കട്ടപ്പന]
അടുക്കളയിലെക്ക് പാത്രം വക്കാനായി പോയി. തിരിച്ച് അമ്മ വരുമ്പഴേക്കും അവളും റെഡി ആയിരുന്നു. ഞങ്ങൾ മൂന്ന് പേരും മാമിയോട് യാത്ര പറഞ്ഞു പുറത്തേകിറങ്ങി. വഴി നീ െള അമ്മ മറ്റുള്ളവരുടെ മുന്നിലും സ്കൂളിലും ഒക്കെ പെരുമാറേണ്ട രീതികളെ പറ്റി പറഞ്ഞു തന്നുകൊണ്ടേ ഇരുന്നു. ഞങ്ങൾ ഇരുവരും ഒരുപോലെ മൂളി മൂളി കേട്ട് നടന്നു. വീടിനടുത്ത് എത്തിയപ്പോൾ അമ്മ വീട്ടിലേക്ക് തിരിഞ്ഞിട്ട് എടാ മോളേ നീ കൊണ്ട് പോയി ബസ്‌റ്റോപ്പിൽ വിട്ടട്ട് വാ ഞാൻ എല്ലാം തുക്കട്ടെ മുറ്റത്താകെ പുല്ലു വളർന്നു. എന്ന് പറഞ്ഞ് അകത്തേക്ക് പോയി!
ഞാനും അവളും കൂടി ബസ്റ്റോപ്പിലേക്ക് നടന്നു അപ്പോൾ ഞാൻ പറഞ്ഞു എടി മണി ഒമ്പതല്ലേ ആയുള്ളു. നിന്റെ സ്കൂളിലേക്ക് ഒരു കിലോമീറ്ററും. നമുക്ക് നടന്നാലോ?
അവൾ എന്തിനും റഡി എന്ന രീതിയിൽ തലയാട്ടി. ഞങ്ങൾ അവളുടെ സ്കൂളിലെ ടീച്ചറേയും കൂട്ടുകാരികളെയും ഒക്കെ പറ്റി സംസാരിച്ച് സ്കൂളി െലത്തി - ഞാൻ ചോദിച്ചു എടീ ഞാൻ ഇവിടെ കാത്ത് നിൽക്കണോ ?
അവൾ അടുത്തേക്ക് വന്ന് വേണ്ട വേണ്ട സ്വന്തം മോനെ ഒറ്റക്ക് തിന്നാനായി ഒരു മുതല് വീട്ടിൽ കയറും പൊട്ടിച്ചിരുപ്പുണ്ട് മോനങ്ങ് വേഗം ചെല്ല്.
ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണിറുക്കി തിരികെ ബസിൽ കേറി വീട്ടിലെത്തി. ബസിൽ ഇരുന്നപ്പോൾ മുഴുവൻ വീട്ടിൽ ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി മാത്രമായിരുന്നു ചിന്തകൾ - വീട്ടിൽ എത്തി നേരെ കോളിങ് ബെല്ലിൽ ഞാന്നു . എടാ കേറിപ്പോരെ ഞാൻ കതക് അടച്ചട്ടില്ല മോനേ !!! അമ്മ വിളിച്ചു പറഞ്ഞു.
💬 Comments
View all comments