Chapter Title : കളിത്തൊട്ടിൽ 6 [കുട്ടേട്ടൻ കട്ടപ്പന]
പിടിക്കുന്നത്. അവർ അറിയട്ടെ അല്ലെ ?
അമ്മ : നീ പറഞ്ഞേ ടീ എനിക്ക് ഒരു ദേഷ്യവും ഇല്ല. അല്ലേലും ഇവർ നമ്മുടെ ചരിത്രങ്ങൾ ഒക്കെ നമ്മളിൽ നിന്ന് തന്നെ അല്ലേ അറിയേണ്ടത് - നാട്ട്കാര് പറഞ്ഞ് അറിയണ്ടതല്ലല്ലോ?
ഞാൻ : ഇനിയും രഹസ്യ മോ ? നിങ്ങളെ ചരിത്രം മൊത്തം ട്വിസ്റ്റോട് ട്വിസ്റ്റാണ് അല്ലേ?
സരിത : അമ്മ പറയമ്മേ ? വല്ല സിനിമക്കും തിരക്കഥക്കുള്ള വക ഉണ്ടേ ലോ.
മാമി :അത്ര വലിയ ട്വിസ്റ്റ് ഒന്നുമില്ല എങ്കിൽ ഒരു ചെറിയ ട്വിസ്റ്റു ഉണ്ട് താനും
ഞാൻ : ടെൻഷനടിപ്പിക്കാതെ പറ ആരെങ്കിലും ഒന്ന്. എന്തൊരു ലാഗാ ഇത്.
(തരുടരും )
💬 Comments
View all comments