കളിത്തൊട്ടിൽ 7 [കുട്ടേട്ടൻ കട്ടപ്പന]

📝 Ongoing

👁 179.6K views ❤ 351 likes 💬 26 comments

കളിത്തൊട്ടിൽ 7
Kalithottil Part 7 | Author : Kuttettan Kattappana | Previous Part

മാമി: ചേച്ചി ഞാൻ പറയണോ ? ഇനി എന്തിനാ നമ്മൾ ഇതാക്കെ മറച്ച് പിടിക്കുന്നത്. അവർ അറിയട്ടെ അല്ലെ ?
അമ്മ : നീ പറഞ്ഞേ ടീ എനിക്ക് ഒരു ദേഷ്യവും ഇല്ല. അല്ലേലും ഇവർ നമ്മുടെ ചരിത്രങ്ങൾ ഒക്കെ നമ്മളിൽ നിന്ന് തന്നെ അല്ലേ അറിയേണ്ടത് - നാട്ട്കാര് പറഞ്ഞ് അറിയണ്ടതല്ലല്ലോ?
ഞാൻ : ഇനിയും രഹസ്യ മോ ? നിങ്ങളെ ചരിത്രം മൊത്തം ട്വിസ്റ്റോട് ട്വിസ്റ്റാണ് അല്ലേ?
സരിത : അമ്മ പറയമ്മേ ? വല്ല സിനിമക്കും തിരക്കഥക്കുള്ള വക ഉണ്ടേ ലോ.
മാമി :അത്ര വലിയ ട്വിസ്റ്റ് ഒന്നുമില്ല എങ്കിൽ ഒരു ചെറിയ ട്വിസ്റ്റു ഉണ്ട് താനും
ഞാൻ : ടെൻഷനടിപ്പിക്കാതെ പറ ആരെങ്കിലും ഒന്ന്. എന്തൊരു ലാഗാ ഇത്.
continue............
അമ്മ : ശരി എന്തുവാടി നിന്റെ വിവരണം കേട്ടാൽ ഒരു അവാർഡ് പടത്തിന്റെ ഫീലാണല്ലോ ? അധികം നീട്ടി ബോറാക്കി ചളവാക്കാതെ ചുരുക്കി പറഞ്ഞാ മതി സന്ദ്യേ | പിള്ളേര് ഇതെല്ലാം കേട്ട് പഠിച്ചിട്ട് നാളെ ഐ എ എസ് പരീക്ഷ ഒന്നും എഴുതുന്നില്ലല്ലോ.
മാമി അത് കേട്ട് ചിരിച്ചു.
എന്നിട്ട് കഥ പറഞ്ഞു തുടങ്ങി,
എടാ നിന്റെ അച്ഛന്റെ തറവാട്ടിലെ ജോലിക്കാരനായിരുന്നല്ലോ സരള ചേച്ചീടെ അച്ഛൻ. സത്യത്തിൽ മേലെ തൊട്ടിയിൽ (എന്റെ അച്ഛന്റെ വീട്ട് പേർ) വീട്ടിലെ എല്ല് മുറിയെ പണി എടുക്കുന്ന ഒരു അടിമ തന്നെ ആയിരുന്നു. കാണാരക്കുറുപ്പ് (അച്ഛന്റെ അച്ഛൻ) എന്ത് പറഞ്ഞാലും അനുസരിച്ച് മാത്രം ശീലമു

📚 Chapters

1 published

Related Stories

💬 Comments

View all comments