കളിത്തൊട്ടിൽ 9 [കുട്ടേട്ടൻ കട്ടപ്പന]
📝 Ongoing
👁 147372 views ❤ 364 likes 💬 31 comments
കളിത്തൊട്ടിൽ 9
Kalithottil Part 9 | Author : Kuttettan Kattappana | Previous Part
ഞാൻ പഴയ എന്റെ സ്വഭാവം വീണ്ടെടുക്കുക ആയിരുന്നു. അതിന് ഏറെ സഹായിച്ചത് എന്റെ പെണ്ണും . വീട്ടിൽ സരിത ക്ളാസിൽ പോയാൽ അമ്മയൊ മാമിയൊ എപ്പോഴും എന്റെ അരികിൽ തന്നെ കാണും മാമനും രാത്രിയിൽ എന്റെ കൂടെ കുറേ നേരം ചില പൊഴിക്കും. ഒരു ദിവസം ഉച്ച സമയത്ത് അമ്മയും മാമിയും കൂടി എനിക്ക് ഭക്ഷണം തരാനായി വന്നു. ഭക്ഷണം ഒക്കെ കഴിച്ച് സംസാരിച്ചിരുന്ന നേരം ഞാൻ ചോദിച്ചു അമ്മേ അന്ന് അമ്മ എന്നെ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്. എന്റെ അമ്മ ആദ്യമായി എന്നെ അങ്ങനെ ശകാരിച്ചപ്പോൾ ഞാൻ കരുതി സരിതക്ക് എന്തോ സംഭവിച്ചെന്ന്. അതാ പിന്നെ എന്ത് ചെയ്യണം എന്നറിയാതെ ഇറങ്ങി പോയത്.
അമ്മ ഒന്നും മിണ്ടാതെ മാമിയുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് എന്റെ അരികിലായി ചേർന്നിരുന്നു. എടാ പൊട്ടാ ഞങ്ങൾ പെണ്ണുങ്ങൾ എത്രയൊക്കെ ധൈര്യം കാണിച്ചാലും ചില സമയം പതറിപ്പോകുമെടാ. സരിത മോളെ ആ അവസ്ഥയിൽ കണ്ടപ്പോൾ സത്യത്തിൽ ഞാനും പേടിച്ചു പോയിരുന്നു മോനെ എനിക്ക് നിന്നപ്പോലെ തന്നെയാണ ടാ അവളും പിന്നെ ഈ പൊട്ടി മാമിയും ബോധം കെട്ടപ്പോൾ ഞാൻ ശരിക്കും പതറിപ്പോയാടാ . നീ അതൊക്കെ മറന്നേക്ക് : അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലാ എന്ന് ചിന്തിക്കാനാണ് ഞങ്ങൾ ഇപ്പോ ശ്രമിക്കുന്നത്. നീയും അങ്ങനെ ചിന്തിച്ചാമതി.
ഹൊ ! എങ്കിലും രണ്ടണ്ണത്തിനെയും സമ്മതിച്ചിരിക്കുന്നു. ഇത്രയും കഴപ്പായിരുന്നോ രണ്ടിനും. ???
മാ
പ്രിയ കുട്ടേട്ടാ ഈ കഥവായിക്കാന്‍ വൈകി പോയി.ഒറ്റയിരുപ്പില്‍ 4 പാര്‍ട്ട് വായിച്ചു. കൊളളാം കിടു.