0%

Chapter Title : കളിത്തൊട്ടിൽ [കുട്ടേട്ടൻ കട്ടപ്പന]

Author : Kambikathakal Read All Parts 739
പി എസ് സി യും എഴുതി വെറുപ്പിക്കുന്നു. ഏകദേശം ഫോറസ്റ്റിൽ ലിസ്സിൽ ഉണ്ട് . അല്ലാതെ 3 നാല് റാങ്ക് ലിസ്റ്റിലും ഉണ്ട്. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ കഥയാണ് എന്റെ അച്ഛനും അമ്മയും ഞങ്ങളും നടത്തിയ പോരാട്ടങ്ങളുടെ കഥ. എല്ലാം ജീവിക്കാൻ വേണ്ടി ആയിരുന്നു. എന്റെ 8 ആം ക്ലാസ് പഠനം വരെ എല്ലാം വളരെ സന്തോഷകരമായി ആണ് പോയിരുന്നത്. അച്ഛന് സ്വന്തമായി രണ്ട് വലിയ ലോറിയുടെ വർക്ക് ഷോപ്പ് പിന്നെ ഒരു ലെയിത്ത് ഒക്കെ ആയി സുഖമായി ജീവിച്ചു വരവെ . ഒരു നാൾ ആ വാർത്ത വെള്ളിടി പോലെ എന്റെ ചെവിയിലെത്തി കോയമ്പത്തൂരിലേക്ക് വർ ഷോപ്പിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ അച്ഛൻ പാലക്കാട് വച്ച് ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു. അത് വല്ലാത്ത ഒരു ഷോക്കായിരുന്നെങ്കിലും അമ്മയുടെ ബന്ധുക്കളുമായി അതോടെ നല്ല ബന്ധത്തിലായി.
അച്ഛന്റെ മരണത്തോടെ അമ്മയുടെ ആങ്ങള എപ്പോഴും എല്ലാ സഹായത്തിനും ഓടി എത്താൻ തുടങ്ങി. എങ്കിലും അമ്മക്ക് വല്ലാത്ത ഒരു സങ്കടം എപ്പോഴും തളം കെട്ടി നിൽക്കുന്ന ഭാവമായിരുന്നു. ഞാൻ പത്താം ക്ലാസ് പാസ്സാകുന്നത് വരെ ആര്യങ്കാവിലുള്ള വീട്ടിൽ തന്നെ ആയിരുന്നു ഞങ്ങളുടെ ജീവിതം .പത്താം ക്ലാസിൽ നല്ല മാർക്കുണ്ടായതിനാൽ തുടർപഠനത്തിനും ചേച്ചിമാരുടെ പഠനനത്തിനും ഒക്കെ ആയി ഞങ്ങൾ ആര്യങ്കാവ് ഉപേക്ഷിച്ചു അമ്മയുടെ തറവാടിനടുത്ത് വീടും വസ്തുവും വാങ്ങി അങ്ങോട്ട് താമസം മാറി. തറവാട്ടിൽ അമ്മയുടെ മൂത്ത ആങ്ങള കുട്ടപ്പൻ മാമനും ഫാമിലിയും ആണ് താമസിച്ചിരുന്നത്. ടെക്സ്റ്റൈൽ സാധനങ്ങളുടെ ഹോൾ സെയിൽ ഡീലറായിരുന്നു കുട്ടപ്പൻ മാമനു രണ്ട് പെൺ മക്കാളാണ്. മൂത്തവൾ

💬 Comments

View all comments