0%

Chapter Title : കളിത്തോഴി 1 [ശ്രീലക്ഷ്മി നായർ ]

അയാൾ വലിച്ചു കുടിച്ചു .അയാൾ എന്റെ കീഴ്ചുണ്ട് വായിലാക്കി ഒറ്റ കടി . എന്റെ ജീവൻ പോയി. പെട്ടെന്ന് ഉണ്ണിയേട്ടന്റെ സ്കൂട്ടറിന് ഹോൺ അടി കേട്ടു. അയാൾ എന്നെ വിട്ടു. അയാൾ വിട്ടതും ഞാൻ അയാളുടെ കരണത്തു കൈ വീശി ഒറ്റ അടി വച്ച് കൊടുത്തു. " പോടാ പന്നീ .അമ്മയെയും മകളെയും തിരിച്ചറിയാത്ത നായെ " ഞാൻ അലറി പെട്ടെന്നുള്ള അടിയിൽ അയാൾ പതറി പോയി. " പൂറി മോളെ ഈ വല്യവീട്ടിൽ മുസ്തഫ സാഹിബിനെ ആരും ഇത് വരെ കൈ വച്ചിട്ടില്ല . നീ ഇതിനു അനുഭവിക്കും. നിന്നെ ഞാൻ ചവിട്ടി മെതിക്കും. എന്റെ കാലിന്റെ അടിയിൽ കിടന്നു നീ പിടയും .ഓർത്തോ " അയാൾ ചീറിക്കൊണ്ടു പുറത്തേക്കു പോയി . ഞാൻ കണ്ണാടിയിൽ നോക്കി എന്റെ മുടിയും മുഖവുമെല്ലാം ശെരി ആക്കി. ഗേറ്റ് തുറക്കാനായി പുറത്തേക്ക് ഓടി.

ഞാൻ പുറത്തു എത്തി ഗേറ്റ് തുറന്നു . ഉണ്ണിയേട്ടൻ സ്കൂട്ടർ വച്ചിട് അകത്തേക്ക് വന്നു " എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്" ഉണ്ണിയേട്ടൻ ചോദിച്ചു " ഹേ ഒന്നുമില്ല ഏട്ടാ ഞാനൊന്നു ടോയ്‌ലറ്റിൽ പോയിട് വരാം" ഞാൻ ധൃതിയിൽ ടോയ്ലറ്റിലേക് പോയി ഞാൻ ടോയ്ലറ്റിലെ കണ്ണാടിയിൽ നോക്കി എന്റെ ചുണ്ടുകൾ വീർത്തിരിക്കുന്നു അയാളുടെ ചുംബനം ഞാൻ ഓർത്തു. ആ കറുത്ത ചുണ്ടു കൊണ്ട് എന്നെ ഛെ അയാളുടെ ഉമിനീർ മുഴുവൻ എന്റെ വായിലായി ശീ എനിക്ക് ഓക്കാനിക്കാൻ വന്നു. ഞാൻ കുറച്ച് വെള്ളം എടുത്ത് വായ് കഴുകി. അയാളുടെ മദ്യത്തിന്റെയും സിഗറേറ്റിന്റെയും മണം എന്റെ

💬 Comments

View all comments