Chapter Title : കളിത്തോഴി 1 [ശ്രീലക്ഷ്മി നായർ ]
റസിയ വിളിച്ചു
"എടീ വാപ്പ സമ്മതിച്ചു. എണ്ണായിരം രൂപ ആണ് വാടക "
ആണോ ഞാൻ ഉണ്ണിയേട്ടനോട് സന്തോഷ വർത്തമാനം പറഞ്ഞു
പക്ഷെ ഈ വാടക നമുക്കു താങ്ങാൻ പറ്റില്ല മോളെ
ഉണ്ണിയേട്ടൻ പറഞ്ഞു
"എല്ലാം ശെരിയാക്കാം ഉണ്ണിയേട്ട .ഞാനില്ലേ കൂടെ " ഞാൻ ഉണ്ണിയേട്ടന്റെ മാറിൽ ചാഞ്ഞു
പിറ്റേ ആഴ്ച ഞങ്ങൾ ഞാനും ഉണ്ണിയേട്ടനും രണ്ടു വയസുകാരൻ മകൻ അപ്പൂസും മലപുറത് വല്യവീട്ടിൽ മുസ്തഫ ഹാജിയുടെ വീട്ടിൽ ഓട്ടോയിൽ വന്നിറങ്ങി
പറഞ്ഞു കേട്ടിട്ടുണ്ട് ഒരു കടു കട്ടി മനുഷ്യൻ ആണ് മുസ്തഫ എന്ന് .. ചെന്നപ്പോഴേ ഉമ്മറത്ത് ഇരിപ്പുണ്ട് മുസ്തഫ ഹാജി
ആറടിയിലേറെ പൊക്കമുള്ള ആജാനുബഹു . 50 വയസിനു മുകളിൽ പ്രായം.കറുത്ത കരി വീട്ടി പോലത്തെ ശരീരം കഷണ്ടി തല താടിയും മീശയും കട്ടിക് വളർത്തിയിട്ടുണ്ട് . ഇടക്കിടക്കു നര കയറിയിട്ടുണ്ട് .
ഗേറ്റ് കടന്നു ചെന്നപ്പോൾ മുസ്തഫ ഹാജി ഞങ്ങളെ സ്വീകരിച്ചു "അല്ല ആരാ ഇത് നോക്കു റാബിയ ആരാ ഈ വന്നേക്കുന്നതെന്നു " റാബിയ മുസ്തഫയുടെ ഭാര്യ ആണ് .അതായത് റസിയയുടെ ഉമ്മ "ലക്ഷ്മികുട്ടിയെ സുഖം തന്നെ അല്ലെ അനക്ക് . പുയ്യാപ്ലയും ഉണ്ടല്ലോ . വാ വാ കുതിയിരിക്കിന് " അപ്പോഴേക്കും റാബിയാത്ത വന്നു ഞങ്ങൾ സിറ്റ് ഔട്ടിൽ ഇരുന്നു നീല കളർ സാരി ആയിരുന്നു ഞാൻ ഉടുത്തിരുന്നത് ഞാൻ എപ്പോഴും പൊക്കിളിനു താഴെയാണ് സാരി ഉടുക്കാറ് . എന്റെ ആഴവും നല്ല വട്ടവും ഉള്ള പൊക്കിൾ മറച്ചു വെക്കാനുള്ളതല്ലെന്നാണ് ഉണ്ണിയേട്ടനും പറയുന്നത്. ഞാൻ ഇരുന്നപ്പോൾ എന്റെ സാരി അറിയാതെ
💬 Comments
View all comments