Chapter Title : കളിത്തോഴി 2 [ശ്രീലക്ഷ്മി നായർ ]
വയ്ക്കരുത് " ഷെഫീഖ് തിടുക്കം കൂട്ടി " നാളെയോ നാളെ പറ്റില്ല.. നാളെ ഉണ്ണിയേട്ടന്റെ അമ്മ വരും .ഞാൻ ഇനി ജോലിക് പോകുമ്പോ കുഞ്ഞിനെ നോക്കാൻ ആള് വേണ്ടേ .. മറ്റന്നാൾ പോകാം ..ജോബ് ട്രെയിനിങ് ഉണ്ടെന്നു ഉണ്ണിയേട്ടനോട് പറയുകയും ചെയ്യാം " ഞാൻ പറഞ്ഞു. " ഹീഎയ് അപ്പൊ മറ്റന്നാൾ ...വൗ ..ഊഊ ഹീ " അവന്റെ സന്തോഷം കേട്ട് എനിക്ക് ചിരി വന്നു. " ആ പിന്നെ ഒരു കാര്യം .. വരുമ്പോ കുങ്കുമം തൊട്ട് വരണേ .. നമ്മൾ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് കാണുന്നവർ കരുതികോട്ടെ ..കുങ്കുമം ചേച്ചി എന്നും തൊടുന്നതാണല്ലോ .ഓര്മിപ്പിച്ചൂന്നു മാത്രം " " അത് ശരിയാ സദാചാരക്കാർ വെറുതെ പ്രോബ്ലം ഉണ്ടാക്കേണ്ട " അവൻ ബൈ പറഞ്ഞു ഫോൺ വച്ചു. ഉടനെ ഒരു നോട്ടിഫിക്കേഷൻ വന്നു. നോക്കുമ്പോൾ ഷെഫീഖ് എഫ്ബി യിൽ ഫോട്ടോസ് അയച്ചതാണു ഹോ ... ബോഡി ബിൽഡിംഗ് കോംപെട്ടീഷനു ഷെഫീഖ് പോസ് ചെയുന്ന ഫോട്ടോസ് ആണ്. കറു കറുത്ത ശരീരത്തിൽ മസിലുകൾ ഓരോന്ന് പെറുക്കി എടുക്കാം . അവന്റ തുടയിലെ മസിലുകൾ . ഉഫ്ഫ് എനിക്ക് യോനിയുടെ അവിടെ നനവ് അനുഭവപെട്ടു. ഞാൻ പതുക്കെ ചെന്ന് ഉണ്ണിയേട്ടന്റെ അടുത്ത് കിടന്നു. ഉറങ്ങി.
രാവിലെ തന്നെ മത്തായിച്ചന്റെ മെസ്സേജ് ഉണ്ടല്ലോ എഫ്ബിയിൽ . " ഗുഡ് മോർണിംഗ് ലക്ഷ്മി കൊച്ചെ. ഐ ലവ് യു സൊ മച്" ഇയാൾക്ക് എന്തിന്റെ വട്ടാണ് ഞാൻ മെസ്സേജ് റീഡ് ആക്കിയത് കണ്ടപ്പോ ഉടനെ കോളും വന്നു. "ഹലോ എന്താ ഇത്
💬 Comments
View all comments