Chapter Title : കളിത്തോഴി 2 [ശ്രീലക്ഷ്മി നായർ ]
ഇനി നിനക്കു വച്ചടി വച്ചടി കയറ്റം ആയിരിക്കും " അയാൾ എന്നെ പരിഹസിച്ചു. " ഞാൻ ഇനി പൊയ്ക്കോട്ടെ . " ഞാൻ ചോദിച്ചു " ഇപ്പൊ പൊയ്ക്കോ . നാളെ ഞാൻ വരും അപ്പൊ എനിക്കെന്റെ പണം കിട്ടിയിരിക്കണം" അയാൾ മുരണ്ടു അന്ന് രാത്രി ഞാൻ ഉണ്ണിയേട്ടനോട് മുസ്തഫ പണം ചോദിച്ച കാര്യം പറഞ്ഞു. എന്നാൽ ഉണ്ണിയേട്ടൻ കൈ മലർത്തി. " നീ പറഞ്ഞാൽ അയാൾ കേൾക്കും . നിന്റെ കൂട്ടുകാരിയുടെ അച്ഛൻ അല്ലെ .. നീ തന്നെ ഒന്ന് സംസാരിച്ചു നോക്ക്" ഉണ്ണിയേട്ടൻ തിരിഞ്ഞു കിടന്നു ഉറങ്ങി. ഉണ്ണിയേട്ടൻ ഞാനുമായി ബന്ധപ്പെട്ടിട്ടു എത്രയധികം നാളായി. ഞാൻ ഓർത്തു. അല്ലേലും ഉണ്ണിയേട്ടനും ആദ്യം തൊട്ടേ സെക്സിനോട് ഒട്ടും താല്പര്യം ഇല്ല. വഴിപാട് പോലെ എന്തോ ചെയ്തു ഒരു കുഞ്ഞിനെ ഉണ്ടാക്കി. രണ്ടാമത്തെ കുഞ്ഞു ഇപ്പോൾ വേണമെന്ന് ഞാൻ വാശി പിടിച്ചിട്ടും പുള്ളി മൈൻഡ് പോലും ചെയ്യുന്നില്ല. എന്റെ മനസിലൂടെ ഇന്നത്തെ സംഭവങ്ങൾ ഓടി വന്നു. മുസ്തഫ ,മത്തായിച്ചൻ ,ബസിലെ ജീവനക്കാർ , ഓട്ടോക്കാരൻ , ഓഫീസിലെ സെക്യൂരിറ്റി , ഷെഫീഖും അവന്റെ കൂട്ടുകാരും എന്നെ ഇന്ന് കണ്ണുകൊണ്ട് ഭോഗിച്ച ആളുകൾ ആണിവരൊക്ക. മത്തായിച്ചൻ കുറെ കൂടി കടന്ന് എന്നെ ഭാഗികമായി ഭോഗിക്കുക കൂടി ചെയ്തു. അയാളുടെ ശുക്ലം എന്റെ ശരീരം വഴി ഒഴുകി. എന്നെ ഒരു വേശ്യയായി കരുതി സംഭോഗത്തിനു ക്ഷണിച്ചു കൊണ്ടേ ഇരുന്നു. എനിക്ക് ശരീരം വിറ്റത്തിന്റെ കൂലിയും അയാൾ തന്നു. അയാൾ ഇന്ന് എനിക്ക് രതി മൂർച്ചയും വരുത്തി. ഞാനും ഒരു പെണ്ണല്ലേ.
💬 Comments
View all comments