0%

Chapter Title : കളിത്തോഴി 3 [ശ്രീലക്ഷ്മി നായർ ]

കാര്യമില്ല. എനിക്ക് സൗന്ദര്യം ഉള്ളത് കൊണ്ടല്ലേ അവരൊക്കെ എന്നെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നത്. എന്റെ ഭർത്താവിനോ ഈ സൗന്ദര്യം ആവശ്യമില്ല. അത് ആവശ്യമുള്ളവർ ആസ്വദിക്കട്ടെ. ഭാര്യ മരിച്ചു പോയ മത്തായിച്ചനോ സുന്ദരിയല്ലാത്ത ഭാര്യ ഉള്ള മുസ്തഫയോ ഒരു പക്ഷെ ഒരു പെണ്ണിനെ പോലും ആസ്വദിക്കാൻ അവസരം ലഭിക്കാത്ത ഷെഫീഖിനോ എന്റെ സൗന്ദര്യം ആസ്വദിക്കാൻ എന്നെ ആസ്വദിക്കാൻ അവസരം ലഭിക്കുന്നെങ്കിൽ ലഭിക്കട്ടെ. അതിലിപ്പോ എന്താണ് തെറ്റ്. ഈശ്വരാ എന്തൊക്കെയാ ഞാൻ വീണ്ടും ചിന്തിച്ച് കൂട്ടുന്നത്. പെട്ടെന്ന് കുളിച്ച് മത്തായിച്ചൻ ചീത്തയാക്കിയ വസ്ത്രങ്ങൾ അലക്കി ഒരു ചുരിദാറ് ധരിച്ച്‌ ഞാൻ ബാത്റൂമിനു വെളിയിൽ വന്നു. വെളിയിൽ എത്തി വസ്ത്രങ്ങൾ ഉണക്കാനായി അഴയിൽ ഇട്ടു. " ശ്രീലക്ഷ്മീ കുഞ്ഞു ഉറങ്ങിയോ " ടെറസിൽ നിന്നും മുസ്തഫ ആണ് ഞാൻ നോക്കി. " ഇല്ല ഞാൻ ഉറക്കാൻ പോകുവാ " അയാളിൽ നിന്ന് രക്ഷപെടാനായി ഞാൻ കള്ളം പറഞ്ഞു.അധികം അവിടെ നിൽക്കാതെ അവിടെ നിന്നും ഞാൻ വീടിനുള്ളിലേക് പോന്നു. വീട്ടിനുള്ളിൽ എത്തി കുറെ നേരം ഞാൻ താടിക് കൈ കൊടുത്തു ഇരുന്നു മത്തായിച്ചന്റെ പ്രവർത്തികൾ ആലോചിച്ചിരുന്നു. ഞാൻ ചീത്ത ആയോ. ഇനി ഒരു ചീത്ത പെണ്ണ് ആയി ആയിരിക്കുമോ എന്റെ ജീവിതം. കുറെ അങ്ങനെ ആലോചിച്ചിരുന്നപ്പോൾ ആണ് ഏട്ടന്റെ ഫോൺ വരുന്നത് " ഹലോ മോളെ ഞാൻ ഇന്ന് വരില്ല....നാളെ വൈകുന്നേരം അമ്മയുമായി ഞാൻ വരാം.. നീ ജോലിക്ക് പോകുമ്പോ മോനെ നോക്കാൻ ആള് വേണ്ടേ " കുറച്ച് നേരം എട്ടനോട് സംസാരിച്ച് ഞാൻ ഫോൺ വച്ചു. അമ്മായിയമ്മ വന്നിട്ടും വല്യ കാര്യം ഒന്നുമില്ല.

💬 Comments

View all comments