0%

Chapter Title : കളിത്തോഴി 3 [ശ്രീലക്ഷ്മി നായർ ]

കുംകുമം പൂർണ്ണമായും മാഞ്ഞിരുന്നു. നെറ്റിയിലെ കുംകുമം നെറ്റി ആകെ പടർന്നു കിടന്നു. മുടി ആകെ അലങ്കോലമായിരുന്നു. ഞാൻ കുഞ്ഞിനെ എടുത്ത് പുറത്തേക് നടന്നു. സിറ്റ് ഔട്ടിൽ മുസ്തഫ ഇരിപ്പുണ്ടായിരുന്നു. അരികിൽ സലിം നിന്നു. എന്റെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ എനിക്ക് തോന്നി. അവരുടെ മുഖത്തേക്ക് നോക്കാതെ ഞാൻ നടന്നു. " ഈ മാസത്തെ വാടക ഇനി വേണ്ട കേട്ടോ ശ്രീലക്ഷ്മീ " അയാൾ വിളിച്ചു പറഞ്ഞു . അത് കേട്ട് സലീമും കൂടെ മുസ്തഫയും പൊട്ടിച്ചിരിച്ചു. ക്രാ ..ത്ഭൂ അയാൾ കാർക്കിച്ചു തുപ്പുന്ന ശബ്ദം കേട്ടു. അതെന്റെ മുഖത്തേക് ആണെന്ന് എനിക്ക് തോന്നി. ഞാൻ നടന്നു അകലുമ്പോൾ എന്തൊക്കെയോ പറഞ്ഞു അവർ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

💬 Comments

View all comments