0%

Chapter Title : കളിത്തോഴി 4 [ശ്രീലക്ഷ്മി നായർ]

ഹൗസിങിന്  വാസ്‌ലിനോ. അതും ചെറിയ ഒരു ബോട്ടിൽ ..എനിക്കൊന്നും മനസിലാകുന്നില്ല... ദാ എടുത്തോ " ജലീൽ വാസ്ലിൻ എടുത്ത് സലിമിനു കൊടുത്തു.
സലിം അത് മേടിച്ചിട്ടും അവിടെ നിന്ന് പോകാൻ കൂട്ടാക്കുന്നില്ല. സലിം പോകാനാണ് ഞാൻ പതുങ്ങി നിൽക്കുന്നത്.
" ആ ഇനി പറയൂ ....ചേച്ചിക്കെന്താ വേണ്ടത് " ജലീൽ ചോദിച്ചു.
ഞാൻ ആണെങ്കിൽ അവിടെ നിന്നു പരുങ്ങി. ഒന്നു സലിം ...അയാൾക് അറിയാം ഞാൻ എന്തിനാണ് ടാബ്ലറ്റ് വാങ്ങുന്നതെന്ന്. പിന്നെ ജലീൽ . ഈ പയ്യനോട് ഞാൻ എങ്ങനെ ഇത് ചോദിക്കും.
" പറ ചേച്ചീ...എന്താ ഇങ്ങനെ  കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ "
ജലീൽ വീണ്ടും തിരക്കി.
" അത് പിന്നെ.... ഞാൻ " ഞാൻ വിക്കി
ശെ. എന്താണ്  ടാബ്ലെറ്റിന്റെ പേര്. കൃത്യ സമയം ആയപ്പോൾ ഞാൻ അത് മറന്നു.
" അത്   ....അത് പിന്നെ ...പ്രെഗ്നൻറ് ആകാതിരിക്കാനുള്ള ടാബ്ലറ്റ് ഇല്ലേ ...അത് വേണം " ഞാൻ താഴേക്ക് നോക്കി പറഞ്ഞു.
ജലീലിന്റെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു.
" ഡെയിലി കഴിക്കാനുള്ളത് ആണോ ചേച്ചീ..." ജലീൽ ചോദിച്ചു.
സലീമും ജലീലും പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരുടെ മുന്നിൽ നിന്നു നാണം കെട്ടു.
" അതല്ല ....പ്രെഗ്നൻസി തടയാൻ ഉള്ള ടാബ്ലറ്റ് " ഞാൻ ക്ലീയർ ആക്കാൻ നോക്കി.
" എങ്ങനെ തടയാൻ ...സെക്സ് ചെയ്ത് കഴിഞ്ഞാണോ ...അതോ മുൻപോ ...അബോർട് ചെയ്യാൻ ആണോ ചേച്ചി ക്ലീയർ ആയി പറ... " ജലീൽ വീണ്ടും കാര്യങ്ങൾ കുഴപ്പിച്ചു.
........." അത്

💬 Comments

View all comments