Chapter Title : കളിത്തോഴി 5 [ശ്രീലക്ഷ്മി നായർ]
വാരി പുണർന്നു. മോന് അമ്മ പാൽ തരാല്ലോ. ഞാൻ അവനു പാൽ കൊടുത്തു. കുറച്ച് കഴിഞ്ഞു അവൻ ഉറങ്ങി. ഞാൻ അവനെ കൊണ്ടു പോയി കിടത്തി. അമ്മായി അമ്മയും ഉണ്ണിയേട്ടനും എല്ലാരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. കഴിച്ച് കഴിഞ്ഞ് അവർ കിടന്നു. ഞാൻ പാത്രം കഴുകി കിടക്കാൻ ഒരുങ്ങി. അപ്പോഴാണ് വീട്ടിൽ നിന്ന് അച്ഛന്റെ ഫോൺ വന്നത്. എന്റെ കല്യാണത്തിനായി ബാങ്കിൽ നിന്ന് എടുത്ത ലോൺ എത്രയും പെട്ടെന്ന് തിരിച്ചു അടച്ചില്ലെങ്കിൽ ബാങ്കുകാർ എന്റെ വീട് ജപ്തി ചെയ്യുമെന്ന്. അച്ഛൻ കരഞ്ഞു കൊണ്ടാണ് അത് പറഞ്ഞത്. കുറെ കരഞ്ഞു പറഞ്ഞു. ഞാൻ എങ്ങനെയെങ്കിലും സഹായിക്കണം എന്ന്. ഉണ്ണി ഏട്ടനോട് ചോദിക്കാൻ പറ്റിയ സ്ഥിതിയിൽകംബികുട്ടന്‍.നെറ്റ് അല്ല. ഏട്ടനും സമ്പത്തികമായി തകർന്നു നിൽക്കുകയാണ്. ഞാൻ സഹായിച്ചില്ലെങ്കിൽ അച്ഛനും അമ്മയ്ക്കും ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല എന്നു പറഞ്ഞാണ് അച്ഛൻ കരയുന്നത്. എങ്ങനെയെങ്കിലും എല്ലാം ഞാൻ ശരി ആക്കാം എന്നു ഞാൻ അച്ഛന് വാക്ക് കൊടുത്തു. അങ്ങനെയാണ് ഫോൺ വച്ചത്. എനിക്ക് ഭയങ്കര വിഷമം ആയി. എന്ത് ചെയ്‌യും. പത്ത് ലക്ഷം രൂപ ആണ് നാട്ടിലെ സഹകരണ ബാങ്കിൽ ആധാരം പണയം ആക്കി കടം എടുത്തത്. മുതലും പലിശയും കൂടി ഇപ്പൊ എത്ര വലിയ തുക ആയിക്കാണും. എന്നെ കൊണ്ട് കൂട്ടിയാൽ കൂടാത്ത തുക ആണ്. എവിടുന്നെങ്കിലും കടം വാങ്ങിയാൽ ജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ട് അത് വീട്ടാൻ പറ്റുമോ. വീണ്ടും പ്രശ്നങ്ങൾ കുമിഞ്ഞു കൂടുകയാണല്ലോ. എന്തു ചെയ്യും .ആരോടെങ്കിലും പണം കടം ചോദിച്ചാലോ. ആരോട് ഇത്ര പണം ചോദിക്കും.
💬 Comments
View all comments