Chapter Title : കളിത്തോഴി 5 [ശ്രീലക്ഷ്മി നായർ]
പോകുന്നു. ഹോ ആസനത്തിൽ നിന്നു നീറുന്നു. ഹോ ഈ വീഡിയോകളിൽ ഒക്കെ പുറകിൽ ചെയ്യാൻ കിടന്നു കൊടുക്കുന്നവരെ സമ്മതിച്ചെ പറ്റൂ. എന്ത് വേദനയാണ് അത്. അടുത്ത സ്റ്റെപ് വച്ചതും ഞാൻ വീഴാനായി മുന്നോട്ട് ആഞ്ഞു. പക്ഷെ പെട്ടെന്ന് മുസ്തഫ എന്നെ വയറിനു ചുറ്റും വട്ടം പിടിച്ചു. ഞാൻ വീണില്ല. അയാളുടെ കയ്യിൽ കിടന്നു. അയാൾ എന്നെ ഇടുപ്പിൽ പിടിച്ച് നേരെ നിർത്തി. " നടക്ക് ലക്ഷ്മീ ...നിന്നെ ഞാൻ അകത്ത് കൊണ്ടു പോകാം " മുസ്തഫ പറഞ്ഞു. " അയ്യോ വേണ്ട ....എന്റെ ഭർത്താവും അമ്മായി അമ്മയും അകത്ത് ഉണ്ട് .." എന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. " അതിനു ഞാൻ നിന്നെ പണ്ണാൻ കൊണ്ടു പോകുക ഒന്നും അല്ല... നീ വണ്ടി ഓടിച്ച് വീണു ..നിന്നെ ഞാൻ നടക്കാൻ സഹായിക്കുന്നു .. അത്ര മാത്രം " അയാൾ എന്നെ ഇടുപ്പിൽ പിടിച്ച് മുന്നോട്ട് നടത്തി. ഞാൻ അയാളുടെ മുഖത്തേക്കും മുറിക്കുള്ളിലേക്കും മാറി മാറി നോക്കി. അമ്മയോ ഉണ്ണിയേട്ടനോ കാണുമ്പോ എന്ത് വിചാരിക്കും. അയാൾ ശക്തമായി എന്റെ ഇടുപ്പിൽ പിടിച്ചു. ഉഫ്ഫ് ... ഇക്കിളി കൊണ്ട് ഞാൻ ഒന്ന് വിറച്ചു. വീടിനുള്ളിൽ കയറിയതും അമ്മായി അമ്മ ഞങ്ങളെ കണ്ടു. " അയ്യോ എന്തു പറ്റി എന്റെ മോൾക്ക് ...നീ ഏതാടാ ...വിട് അവളെ " അമ്മായി അമ്മ കയർത്തു. " നിങ്ങൾ ഏതാണ് തള്ളേ " മുസ്തഫ തിരിച്ചും ചൂടായി " എന്റെ അമ്മായി അമ്മ ആണ് ...പ്രായം ആയി..അമ്മക്ക് ചെവി കേൾക്കില്ല....കാഴ്ചയും പുറകോട്ടാ " ഞാൻ
💬 Comments
View all comments