← Back to കളിത്തോഴി 5 [ശ്രീലക്ഷ്മി നായർ]

Comments

കളിത്തോഴി 5 [ശ്രീലക്ഷ്മി നായർ] · approved reader discussion

anas Kochi • 10-04-2018 00:43

നന്നായിരുന്നു ... ഒരു വീട്ടമ്മയുടെ വികാരത്തിന്റെ എറ്റകുറച്ചിലുകൾ മനോഹരമായി എഴുതി ,Good .ഞങ്ങൾ ശല്യപെടുത്തിയതു കൊണ്ടാണോ പേജ് കുറഞ്ഞത് ?? ഓൾ ദി ബെസ്റ്റ് ശ്രിലക്ഷ്മി ...

samk • 10-04-2018 00:13

ഗംഭീരമായി വേഗം പണം ഉണ്ടാക്കാനുള്ള മാർഗം കണ്ടെത്തു ലക്ഷ്മി. നെക്സ്റ്റ് പാർട്ട് pls

ശ്രീലക്ഷ്മി നായർ • 10-04-2018 07:31

Next part ഉടനെ ഇടാൻ നോക്കാം

ഋഷി • 09-04-2018 23:25

നന്നായി, മനോവികാരങ്ങൾ വരച്ചുകാട്ടിയ വിധം...  ?

ശ്രീലക്ഷ്മി നായർ • 10-04-2018 07:31

?

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 09-04-2018 22:54

അടിപൊളി. ചില സമയത്ത് നാണം എന്ന നോവലിനെ ഓർമിപ്പിക്കുന്നു.

ശ്രീലക്ഷ്മി നായർ • 10-04-2018 07:29

ഞാൻ അത് വായിച്ചിട്ടില്ല....link ഉണ്ടോ

Vineetha mol • 11-04-2018 01:28

naanam is my own novel....its complete novel

read it

thamashakaran • 09-04-2018 22:52

കൊള്ളാം.

ശ്രീലക്ഷ്മി നായർ • 10-04-2018 07:27

താങ്ക്സ്